Kishore Kumar Hits

A H Kaashif - Aganaga - From "18am Padi" şarkı sözleri

Sanatçı: A H Kaashif

albüm: Aganaga (From "18am Padi")


ആ ഓഹ്
ഓഹ് ഓ ഓ

നീ ചുടുചുടുചുടു ചോരത്തുമ്പത്ത്
മഴവില്ലുപോൽ ഒളി തൂകിയോ
കൺചിമ്മും നേരത്തിൽ
നീർ കുടമുടയണ കണ്ണീർതുമ്പത്ത്
ചിരി തന്ന പോൽ മറയുന്നു നീ
ഞാൻ കാണാ ദൂരത്ത്
കണ്ണാടിത്തുണ്ടെന്ന പോൽ
കണ്ണെയും ചിൽ നോട്ടമെൻ
നെഞ്ചോരം ആഴുന്നിതാ
നീറുന്നു ഞാൻ
ആരാണ് നീ
ആരോ ആരോ
അടിപിടി എരിപൊരി മുറുകണ നേരം
അതുവഴി ഇതുവഴി തിരയണ് മൂകം
അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ
ഓ അഗനഗ
ഓ അഗനഗ മുഗനഗ
അഗനഗ മുഗനഗ
അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ
ഓ അഗനഗ
ഓ അഗനഗ മുഗനഗ
അഗനഗ മുഗനഗ

പല കോണിൽ പല വാതിൽ
തേടുന്നു നീയെന്ന കരയേറാൻ വഴിയേതിനീ
കടലായീ കനവായീ
ഉള്ളാകെ നെയ്യുന്ന അഴകിൻ്റെ ഉറവെങ്ങിനീ
ഒരു നാളിൽ ഒരു നേരം
നീയെൻ്റെ കൺമുന്നിൽ വരുമെന്ന നിനവോടിതാ
അലയുന്നു തിരയുന്നൂ
കാണാതെ കാണാതെ
ഒളിയുന്നതിനിയെങ്ങു
കണ്ണാടിത്തുണ്ടെന്ന പോൽ
കണ്ണെയും ചിൽ നോട്ടമെൻ
നെഞ്ചോരം ആഴുന്നിതാ
നീറുന്നു ഞാൻ
ആരാണ് നീ
ആരോ ആരോ
അടിപിടി എരിപൊരി മുറുകണ നേരം
അതുവഴി ഇതുവഴി തിരയണ് മൂകം
അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ
ഓ അഗനഗ
ഓ അഗനഗ മുഗനഗ
അഗനഗ മുഗനഗ
അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ
ഓ അഗനഗ
ഓ അഗനഗ മുഗനഗ
അഗനഗ മുഗനഗ
അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ
ഓ അഗനഗ
ഓ അഗനഗ മുഗനഗ
അഗനഗ മുഗനഗ
അഗനഗ ഓ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ
ഓ അഗനഗ
ഓ അഗനഗ മുഗനഗ
അഗനഗ മുഗനഗ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar