Kishore Kumar Hits

Thajudheen - Ende Kathil şarkı sözleri

Sanatçı: Thajudheen

albüm: Khalbhanu Fathima


എന്റെ കാതിൽ എന്നുമെന്നും
കാറ്റ് വന്നു പറഞ്ഞിടും

എന്റെ കാതിൽ എന്നുമെന്നും
കാറ്റ് വന്നു പറഞ്ഞിടും
ഇഷ്ട്ടമാണ് മറ്റൊരാൾക്ക്
നിന്നെയേറെ ഇഷ്ടമാ
കാറ്റേ. പറയൂ...
അവളുടെ പേരെന്ത്? അവളുടെ നാടേത്?
അവളുടെ പേരെന്താണ്? അവളുടെ നാടേതാണ്?
ചൊല്ല് കാറ്റേ ചൊല്ല് കാറ്റേ ചൊല്ല്
ചൊല്ല് കാറ്റേ ചൊല്ല് കാറ്റേ ചൊല്ല്...
എന്റെ കാതിൽ എന്നുമെന്നും
കാറ്റ് വന്നു പറഞ്ഞിടും
ഇഷ്ട്ടമാണ് മറ്റൊരാൾക്ക്
നിന്നെയേറെ ഇഷ്ട്ടമാ

കാണാമറയത്തിരിക്കും പെണ്ണൊരു
മൊഞ്ചത്തിയാണോ കാറ്റേ
കരിമിഴിയോ കലമാൻ മിഴിയോ
തത്തമ്മച്ചുണ്ടോ തേൻ മൊഴിയോ
കാണാമറയത്തിരിക്കും പെണ്ണൊരു
മൊഞ്ചത്തിയാണോ കാറ്റേ
കരിമിഴിയോ കലമാൻ മിഴിയോ
തത്തമ്മച്ചുണ്ടോ തേൻ മൊഴിയോ
ചൊല്ല് കാറ്റേ ചൊല്ല് കാറ്റേ ചൊല്ല്
ചൊല്ല് കാറ്റേ ചൊല്ല് കാറ്റേ ചൊല്ല്...
എന്റെ കാതിൽ എന്നുമെന്നും
കാറ്റ് വന്നു പറഞ്ഞിടും
ഇഷ്ട്ടമാണ് മറ്റൊരാൾക്ക്
നിന്നെയേറെ ഇഷ്ടമാ

കാറ്റേ അവളേ കണ്ട് പറയേണം
ഖൽബിനുള്ളിൽ ഞാൻ കൂടു കൂട്ടാം
തത്തിക്കളിക്കാനും കൊഞ്ചിപ്പറയാനും
ഒന്നിച്ചുറങ്ങാനും കൊതിയുണ്ടെന്ന്
കാറ്റേ അവളേ കണ്ട് പറയേണം
ഖൽബിനുള്ളിൽ ഞാൻ കൂടു കൂട്ടാം
തത്തിക്കളിക്കാനും കൊഞ്ചിപ്പറയാനും
ഒന്നിച്ചുറങ്ങാനും കൊതിയുണ്ടെന്ന്
ചൊല്ലു കാറ്റേ ചൊല്ലു കാറ്റേ ചൊല്ല്
ചൊല്ലു കാറ്റേ ചൊല്ലു കാറ്റേ ചൊല്ല്
എന്റെ കാതിൽ എന്നുമെന്നും
കാറ്റ് വന്നു പറഞ്ഞിടും
ഇഷ്ട്ടമാണ് മറ്റൊരാൾക്ക്
നിന്നെയേറെ ഇഷ്ടമാ
കാറ്റേ. പറയൂ...
അവളുടെ പേരെന്ത്? അവളുടെ നാടേത്?
അവളുടെ പേരെന്താണ്? അവളുടെ നാടേതാണ്?
ചൊല്ല് കാറ്റേ ചൊല്ല് കാറ്റേ ചൊല്ല്
ചൊല്ല് കാറ്റേ ചൊല്ല് കാറ്റേ ചൊല്ല്...
എന്റെ കാതിൽ എന്നുമെന്നും
കാറ്റ് വന്നു പറഞ്ഞിടും
ഇഷ്ട്ടമാണ് മറ്റൊരാൾക്ക്
നിന്നെയേറെ ഇഷ്ടമാ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar