Kishore Kumar Hits

Balabhaskar - Aadyamai (From "Aadyamai") - Duet şarkı sözleri

Sanatçı: Balabhaskar

albüm: Hits of Balabhaskar


ആദ്യമായി കണ്ട നാൾ ഓർമ്മയുണ്ടോ
ആരാദ്യം കണ്ടതെന്നോർമ്മയുണ്ടോ
ആദ്യമായി മിണ്ടിയതോർമ്മയുണ്ടോ
ആരാദ്യം മിണ്ടിയെന്നോർമ്മയുണ്ടോ
പറയൂ പ്രിയസഖി നീ
പറയൂ പ്രീയസഖി നീ
ആ ദിവസം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരി തരിക്കാരുണ്ടോ
ഓ... ആ ആ ആ

ആദ്യം ഞാൻ കോപിച്ചതോർമയുണ്ടോ
അതിനെന്ത് കാരണം ഓർമ്മയുണ്ടോ
ആദ്യം നീ നാണിച്ചതോർമ്മയുണ്ടോ
അതിനെന്ത് കാരണം, ഓർമ്മയുണ്ടോ
പറയൂ പ്രിയസഖി നീ
പറയൂ പ്രിയസഖി നീ
ആ മുഹൂർത്തം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരി തരിക്കാറുണ്ടോ
ഓ...

ആദ്യത്തെ സമ്മാനം ഓർമ്മയുണ്ടോ
ആരതുനൽകിയെയെന്നോർമ്മയുണ്ടോ
ആദ്യത്തെ ചുംബനം ഓർമ്മയുണ്ടോ
ആരതുനൽകിയെയെന്നോർമ്മയുണ്ടോ
പറയൂ പ്രിയസഖി നീ
പറയൂ പ്രിയസഖി നീ
ആ നിമിഷം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരി തരിക്കാറുണ്ടോ
ആദ്യമായി കണ്ട നാൾ ഓർമ്മയുണ്ടോ
ആരാദ്യം കണ്ടതെന്നോർമ്മയുണ്ടോ
ആദ്യമായി മിണ്ടിയതോർമ്മയുണ്ടോ
ആരാദ്യം മിണ്ടിയെന്നോർമ്മയുണ്ടോ
പറയൂ പ്രിയസഖി നീ
പറയൂ പ്രീയസഖി നീ
പറയൂ പ്രിയസഖി നീ
പറയൂ പ്രീയസഖി നീ
പറയൂ പ്രിയസഖി നീ
പറയൂ പ്രീയസഖി നീ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar