വാർക്കടൽ മാനം നെറുകിൽ നീർക്കണം വിണ്ണിൻ മടിയിൽ വാനിൽ ഏകാംബരം തീർക്കും നിൻ ബാല്യം അഴകിൽ താരം പെയ്തിടുന്നു ദൂരെ ഉണരുന്ന ഈറൻ അണിയുന്ന സൂര്യൻ ഇയരുന്ന സാരകം പൂവിൽ അലിയുന്നു ഭൂമി നുകരുന്നു ആർദ്രം അറിയുന്നു നിറവിലീ മധുരം പൊഴിയും രാവിൽ മധുരം, മധുരം ♪ പൊൻ കിനാവുകൾ നെയ്യും നീര ശാഖികൾ മാറിലായിരം തളിരിടും രാഗമാമാരി അഴഗണിയും വാനിൽ ഏകാംബരം തീർക്കും നിൻ ചാരുവദനം നിറമേറും പ്രഭ ചേരും സുഗമേറും മിഴിയിൽ വരദാനം കൃപ പോലെ അവൾ എന്നിൽ നീരാടിടുന്നു ദൂരെ ഉണരുന്ന ഈറൻ അണിയുന്ന സൂര്യൻ ഇയരുന്ന സാരകം പൂവിൽ അലിയുന്നു ഭൂമി നുകരുന്നു ആർദ്രം അറിയുന്നു നിറവിലീ മധുരം പൊഴിയുമീ മധുരം മധുരം പാരിൽ നിറയും ♪ നിറമേറും പ്രഭ ചേരും സുഗമേറും മിഴിയിൽ വരദാനം കൃപ പോലെ അവളൊഴുകുന്നു എൻ പൊൻ- പുലരൊളി മനമതിൽ ♪ ദൂരെ ഉണരുന്ന ഈറൻ അണിയുന്ന സൂര്യൻ ഇയരുന്ന സാരകം പൂവിൽ അലിയുന്നു ഭൂമി നുകരുന്നു ആർദ്രം അറിയുന്നു നിറവിലീ മധുരം