Kishore Kumar Hits

SULTHAN - Tamar padar şarkı sözleri

Sanatçı: SULTHAN

albüm: Tamar padar


Yeah, yeah, yeah, yeah,yeah
Yeah, yeah, yeah, yeah
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം, വേണമിന്നു പണം
ചെകിടടിച്ചങ്ങട്ട് പൊളിക്കണം
തല മെല്ലെയങ്ങടിച്ചങ്ങ് തകർക്കണം
എല്ലുകളെ ഒടിക്കുവാൻ ഞെരിക്കണം(ഞെരിക്കണം)
കഴുത്തിലു കുരുക്കിട്ട് മെതിക്കണം(മെതിക്കണം)
ശിഷ്ടമെല്ലാം എടുത്തിട്ട് പുറത്തിട്ടു കരിച്ചിട്ട്
ചെറിയൊരു സ്മാരകം പാകണം(പാകണം)
കാരണം മാനവർ കാണണം(കാണണം)
ഈ പാരിലെ പകയിതു മാരകം(yeah)
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം
തല തരിപ്പണം, വേണമിന്നു പണം
ഇനിയില്ല ക്ഷമിക്കുവാൻ നേരം(hey)
ഒരേയൊരു ശരി പ്രതിരോധം
ചെറിയൊരു തരിയില്ല ദയപോലും
ദിനം ചിന്തകളിൽ അറക്കുന്ന ക്രോധം
ചില്ലങ്ങളിൽ കരിയുന്ന രോഗം,പിരിയുന്ന രാഗം
നിനക്കിത് സാരമാം പരിക്കതു ഭാരം
ചിലപ്പതികാരത്തിൽ ഉദ്ധരിച്ച കാര്യം
എനിക്ക് നിസാരം
എന്റെ പ്രതികാരം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം(wah)
തല തരിപ്പണം
ഡമാർ പടാർ തകർക്കണം

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar