കണ്ണിൽ നോക്കി ഞാൻ നിന്നെ എന്റെ കനവിൽ കണ്ടൊരു പെണ്ണേ നിന്റെ മിഴിയിൽ ഞാനെന്നെ കണ്ടേ അഴകിൻ ദേവതേ നിന്നെയും തേടി ഞാൻ വന്നേ മനതിൽ വർണങ്ങൾ ആയിരം തന്നേ വഴിയിൽ നമ്മൾ ചേർന്നിരുന്നില്ലേ? എന്റെ സ്വന്തമേ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ രാക്കിളിപ്പാട്ടുമായ് പോയൊരാ തേന്മൊഴി നീയേ, നീയേ നീ വരും കാലൊച്ച കേൾക്കുവാൻ ഞാനിതാ പെണ്ണേ ഏതൊരു സ്വപ്നവും, ഏതൊരു ഗാനവും നീയേ, നീയേ നീ തന്ന ഓർമ്മകൾ മാത്രമായ് ഞാനിതാ പെണ്ണേ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ നീറും ഈ മണ്ണിൽ നിന്നെ കാത്തിരുന്നു ഞാൻ വാനിൽ നിന്നും നീയോ എന്നെ നോക്കി നിന്നുവോ? വെള്ളികൊലുസ്സിന്റെ ഈണവും മൊഴിയിലെ നാണവുമായി അഴകേ എവിടെ, നീ എവിടെ? കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ എൻ സഖീ ജീവനായ് വരൂ കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ എന്നുയിരേ നിന്നെ തേടുന്നുണ്ടേ