Kishore Kumar Hits

Ram Surendar - Onnanam Nallorilam Kavungu şarkı sözleri

Sanatçı: Ram Surendar

albüm: Onnanam Nallorilam Kavungu


ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിച്ചാടണ പാകവുങ്ങ്
പാകവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവോന്നും ഞമള്ള് കാണൂല
കാണൂല
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിച്ചാടണ പാകവുങ്ങ്
പാകവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവോന്നും ഞമള്ള് കാണൂല
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അ ഇലവിരിച്ചാടണ പാകവുങ്ങ്
പാകവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവോന്നും ഞമള്ള് കാണൂല
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അ ഇലവിരിച്ചാടണ പാകവുങ്ങ്
പാകവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവോന്നും ഞമള്ള് കാണൂല
അ തെക്കേലെ പാത്തൂൻ്റെ മോളാണ്
നല്ല കാണാനഴകുള്ള കദീജ പെണ്ണ്
ആരും കൊതിക്കണ പൂവാണ്ണ്
തെക്കേലെ പാത്തുൻ്റെ മോളാണ്
ഒന്നാനാം നല്ലൊരിളം കവുങ്ങ്
ആ ഇലവിരിച്ചാടണ പാകവുങ്ങ്
പാകവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവോന്നും ഞമള്ള് കാണൂല
മലബാറിൻ മൊഞ്ചുള്ള പെണ്ണാണ്
നല്ല മാപ്പിള പാട്ടിൻ്റെ ചേലാണ്
ആരും കൊതിക്കണ പൂ വാണ്ണ്
അവള് തെക്കലെ പാത്തൂൻ്റെ മോളാണ്
ഒന്നാ നാം നല്ലൊരിളം കവുങ്ങ്
അ ഇലവിരിച്ചാടണ പാകവുങ്ങ്
പാകവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവോന്നും ഞമ്മള് കാണൂലാ
ആ അമ്മാവന്മാരൊന്നും വന്നതില്ലേ
പെണ്ണിന് അച്ചാരം ഒന്നും കൊടുത്തില്ലേ
അമ്മാവന്മാരൊന്നും വന്നതില്ലേ
പെണ്ണിന് അച്ചാരം ഒന്നും കൊടുത്തില്ലേ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
അമ്മായിമാരൊന്നും വന്നതില്ലേ പെണ്ണിന്
സമ്മാനമൊന്നും കൊടുത്തതില്ലേ
അമ്മായിമാരൊന്നും വന്നതില്ലേ പെണ്ണിന്
സമ്മാനമൊന്നും കൊടുത്തതില്ലേ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
അഞ്ചുനേരം നിസ്ക്കാരം മുടക്കരുതെ
ഉമ്മാനെ മറന്നൊന്നും ചെയ്യരുതെ
നിന്റെ വാപ്പാനെ വെറുക്കല്ലേ
പുതുക്കപ്പെണ്ണേ
നിന്റെ വാപ്പാനെ വെറുക്കല്ലേ ഖദീജ പെണ്ണേ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
അഞ്ചുനേരം നിസ്ക്കാരം മുടക്കരുതെ
ഉമ്മാനെ മറന്നൊന്നും ചെയ്യരുതെ
വാപ്പാനെ വെറുക്കല്ലേ പുതുക്കപ്പെണ്ണേ
നിന്റെ വാപ്പാനെ വെറുക്കല്ലേ ഖദീജ പെണ്ണേ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇലവിരിഞ്ഞാടണ പാക്കവുങ്ങ്
പാക്കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
പൂവൊന്നും ഞമ്മള് കാണൂല്ലാ
പൂവൊന്നും ഞമ്മള് കാണൂല്ലാ
ഞമ്മള് കാണൂല്ലാ ഞമ്മള് കാണൂല്ലാ
ഞമ്മള് കാണൂല്ലാ ഞമ്മള് കാണൂല്ലാ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar