കടലിൻ കിനാവായ് ഈ തിരകൾ തനിയേ പറയും കഥകൾ ഓ ഓ എനിക്കായ് എഴുതാൻ കാറ്റായ് വരുമോ നീ വീണ്ടും ഓ ഒ ഓ രാവിൽ വിരിയും താരങ്ങൾ പതിയെ മൂളും രാഗങ്ങൾ എനിക്കായ് പാടാൻ മുകിലായ് വരുമോ നീ ഇനിയും Instrumental നിലവിൻ ഈണമായ് നീ എൻ ജീവനേ പുൽകുമോ? ഇനിയെന്നും കഥകൾ ചൊല്ലാൻ തിരികേ നീ പോരുമോ? താരങ്ങൾ മായും രാവിൽ മോഹങ്ങൾ പുൽകും നാളിൽ എനിക്കായ് വിരിയാൻ ഇതളായ് പോരൂ നീ ഇനിയും