Kishore Kumar Hits

Devadutt Bijibal - Jathikkathottam - From "Thanneer Mathan Dinangal" şarkı sözleri

Sanatçı: Devadutt Bijibal

albüm: Jathikkathottam (From "Thanneer Mathan Dinangal")


ഈ ജാതിക്കാ തോട്ടം
എജ്ജാതി നിന്റെ നോട്ടം
എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം
ഈ ജാതിക്കാ തോട്ടം
ഇജ്ജാതി നിന്റെ നോട്ടം

താന നാന നാന നാന നാന നെ
തന നന നാന നാന നാന നാന നെ
ചെവി ചേർത്തു പിടിച്ചു mobile
ഇനി പരീക്ഷ മുഴുവനും fail
ഇവർ രാവും പകലുമതേല്
അഅ അ മ്മ് മ്മ് മ്മ്
നിന്റെ ചിരി ഞാൻ കണ്ടന്നു
പിടി വിട്ടെന്റെ ചെങ്കൊന്ന്
ഒന്ന് ചെന്ന് മിണ്ടെന്ന്
ഉന്തി വിട്ടെന്റെ ഉള്ളന്ന്
എന്റെ അല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും
നിന്റെ പേരിൽ എന്റെ പേര് ചേർത്തിരുന്നന്നേ
അഅ അ മ്മ് മ്മ് മ്മ്
അഅ അഅ മ്മ് മ്മ് മ്മ്

അവളൊരു മിട്ടായി പോലന്നു
എന്റെ കൂട്ടായി കൂടീന്ന്
എന്റെ ചേട്ടായി ചൊല്ലുന്ന്
ഓന് വട്ടയി പോയിന്ന്
എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും
നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നന്നെ
അഅ അ മ്മ് മ്മ് മ്മ്
ഈജാതിക്കാ തോട്ടം
ഇജ്ജാതി നിന്റെ നോട്ടം
എന്റെ ഉള്ളില് പന്ത് പോലൊരു ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar