പതിവായി ഞാൻ കിനാവ് കണ്ട്... ബീവി പടവിൻ മേലെ ഇരിപ്പു കൊണ്ട്... പതിവായി ഞാൻ കിനാവ് കണ്ട്... ബീവി പടവിൻ മേലെ ഇരിപ്പു കൊണ്ട്... പകുതി ജീവൻ ഉടലിലുണ്ട്... എന്റെ പരാതി പെട്ടി ഞാൻ തുറക്കുന്നുണ്ട്... വഴിയോരം സൊറ പരഞ്ഞടുത്ത കാലം വളമിട്ട് വളർത്തി ഞാൻ പ്രണയക്കോലം വടം കെട്ടി വലിച്ചാലും അകലാ ബന്ധം... ഇന്ന് ഇടിമിന്നൽ അകപ്പെട്ട്ക രിഞ്ഞ ഗന്ധം... പതിവായി ഞാൻ കിനാവ് കണ്ട്... ബീവി പടവിൻ മേലെ ഇരിപ്പു കൊണ്ട്...