Kishore Kumar Hits

Varsha Renjith - Valathu Cheviyil - From "Vaanku" şarkı sözleri

Sanatçı: Varsha Renjith

albüm: Valathu Cheviyil (From "Vaanku")


വലത് ചെവിയിൽ ബാങ്കൊലിയും
ഇടത് ചെവിയിൽ ഇക്കാമത്തും
ഖൽബിലേ മാനങ്ങളേയും
കൊണ്ട് വച്ചു പടച്ചവൻ
വലത് ചെവിയിൽ ബാങ്കൊലിയും
ഇടത് ചെവിയിൽ ഇക്കാമത്തും
ഖൽബിലേ മാനങ്ങളേയും
കൊണ്ട് വച്ചു പടച്ചവൻ
നിന്റെ ആകശം നിറക്കാൻ
ജിന്നുമെൻ സുകളായിരം
നിന്റെ ചിരിയിൽ പാലൊഴിക്കാൻ
വന്നു പെരുന്നാൾ ചന്ദ്രിക
ആലമെല്ലാം കേൾക്കുന്നോരെൻ
നാദം സുന്ദര നാദം... കേൾപ്പൂ നീ
കേൾപ്പൂ ഉൾവിളി പോലേ
വലത് ചെവിയിൽ ബാങ്കൊലിയും
ഇടത് ചെവിയിൽ ഇക്കാമത്തും
ഖൽബിലേ മാനങ്ങളേയും
കൊണ്ട് വച്ചു പടച്ചവൻ
അഞ്ചു നേരം നിസ് ക്കരിച്ചാലെന്തു
മണ്ണിൽ സങ്കടം
പിൻവിളക്കിൻ നാളമായ് നീ
നൂറു ജന്മം വാഴണം
മാർഗ്ഗ ദീപം കാട്ടുംന്നേരം
നെഞ്ചിൻ സ്പന്ദനമാകാൻ
തേടൂ നീ, തേടൂ കൺ തിരിയാലേ
വലത് ചെവിയിൽ ബാങ്കൊലിയും
ഇടത് ചെവിയിൽ ഇക്കാമത്തും
ഖൽബിലേ മാനങ്ങളേയും
കൊണ്ട് വച്ചു പടച്ചവൻ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar