Kishore Kumar Hits

Varsha Renjith - Oru Chattal Mazha - From "Enpathukalile Ebhyanmaar" şarkı sözleri

Sanatçı: Varsha Renjith

albüm: Oru Chattal Mazha (From "Enpathukalile Ebhyanmaar")

ഒരു ചാറ്റൽ മഴ... പെയ്തൊഴിഞ്ഞുപോലെ വന്നു നീ,സായംസന്ധ്യയിൽ
ഒരു ചാറ്റൽ മഴ... പെയ്തൊഴിഞ്ഞപോലെ വന്നു നീ,സായംസന്ധ്യയിൽ
ഒന്നടത്തു വന്നിരിന്നുവെങ്കിൽ, നൊമ്പരങ്ങൾ പോയ്മറഞ്ഞിടും
ഒന്നടത്തു വന്നിരിന്നുവെങ്കിൽ, നൊമ്പരങ്ങൾ പോയ്മറഞ്ഞിടും
ഒരു ചാറ്റൽ മഴ... പെയ്തൊഴിഞ്ഞപോലെ വന്നു നീ,സായംസന്ധ്യയിൽ
ദൂരയേതോ പൂമരങ്ങൾ പൂത്തുലഞ്ഞപോലെ വന്നു നീ
മോഹമേറും എന്നിൽ പാഴ്കിനാക്കൾ
കൊണ്ടുതന്ന താരരൂപമേ
നിന്റെയോർമകൾ നൊമ്പരങ്ങളായി
ഇന്നുമെന്നിൽ പെയ്തുപോയ ചാറ്റൽപോലെ നീ
നിന്റെയോർമകൾ നൊമ്പരങ്ങളായി
ഇന്നുമെന്നിൽ പെയ്തുപോയ ചാറ്റൽപോലെ നീ
ഒരു ചാറ്റൽ മഴ.
കാലമേറെ ഞാൻ കാത്തിരുന്നു കാലനഞ്ഞു നൊമ്പരങ്ങളായി
മോഹമെല്ലാം ഞാൻ മോഹമായി
എന്തിനെന്നിൽ വന്നണഞ്ഞു നീ
നിന്റെയോർമകൾ നൊമ്പരങ്ങളായി
ഇന്നുമെന്നിൽ പെയ്തൊഴിഞ്ഞ ചാറ്റൽ പോലെ നീ
നിന്റെയോർമകൾ നൊമ്പരങ്ങളായി
ഇന്നുമെന്നിൽ പെയ്തൊഴിഞ്ഞ ചാറ്റൽ പോലെ നീ
ഒരു ചാറ്റൽ മഴ... പെയ്തൊഴിഞ്ഞപോലെ വന്നു നീ,സായംസന്ധ്യയിൽ
ഒന്നടത്തു വന്നിരിന്നുവെങ്കിൽ, നൊമ്പരങ്ങൾ പോയ്മറഞ്ഞിടും
ഒന്നടത്തു വന്നിരിന്നുവെങ്കിൽ, നൊമ്പരങ്ങൾ പോയ്മറഞ്ഞിടും
ഒരു ചാറ്റൽ മഴ... പെയ്തൊഴിഞ്ഞപോലെ വന്നു നീ,സായംസന്ധ്യയിൽ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar