തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
വമ്പ് ചുഴറ്റി വരമ്പ് മുറിച്ച്
നമ്മളുദിച്ചൊന്നുവിതച്ച്
വരിയെല്ലാമൊത്തുപിടിച്ചാത്താളം തേവും പാട്ടെറിയാം
തകതാളം തേവും പാട്ടെറിയാം ||
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
ഇന്നോളം ചൊന്നുപതിഞ്ഞൊരു
മണ്ണിലെയീറൻ പാട്ടാണേ
ഇന്നോളം ചൊന്നുപതിഞ്ഞൊരു മണ്ണിലെയീറൻ പാട്ടാണേ
കുന്നോളം കണ്ട കിനാവിലുറഞ്ഞുയരുന്നൊരു
പാട്ടാണേ...
കുന്നോളം കണ്ട കിനാവിലുറഞ്ഞുയരുന്നൊരു
പാട്ടാണേ...
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
കടലോളം കണ്ടു മദിക്കാനരികത്തായൊരു കരയുണ്ടേ...
കടലോളം കണ്ടു മദിക്കാനരികത്തായൊരു കരയുണ്ടേ...
കരയോളം നട്ടുനനച്ചു വളർന്നു പടർന്നോരിടമുണ്ടേ
കരയോളം നട്ടുനനച്ചു വളർന്നു പടർന്നോരിടമുണ്ടേ
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
എരിവേനൽ തീയെറിയുമ്പോൾ മഴ പെയ്യുന്നൊരു മരമുണ്ടേ...
എരിവേനൽ തീയെറിയുമ്പോൾ മഴ
പെയ്യുന്നൊരു മരമുണ്ടേ...
കനലെരിയും കഥ പറയുന്നൊരു സമരമരത്തിൻ ചൂടുണ്ടേ...
കനലെരിയും കഥ പറയുന്നൊരു സമരമരത്തിൻ ചൂടുണ്ടേ...
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
ഇടമുറിയാതൊരു മഴ പെയ്തേ, മട മുറിയാത്തൊരു മനമുണ്ടേ...
ഇടമുറിയാതൊരു മഴ പെയ്തേ, മട മുറിയാത്തൊരു മനമുണ്ടേ...
നാമൊത്തു കിനാവിൻ കതിരുകൾ
കൊയ്തു നടന്നതുമീ വഴിയേ...
നാമൊത്തു കിനാവിൻ കതിരുകൾ
കൊയ്തു നടന്നതുമീ വഴിയേ...
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
തകതാരോം തകതാരാരോം
Поcмотреть все песни артиста
Sanatçının diğer albümleri