ഈ രാവിതളിൽ... ആത്മാവിലെഴുതിയ നിമിഷം ഈ രാവിതളിൽ... ആത്മാവിലെഴുതിയ നിമിഷം പുതുമഴപോലെ നാം ഒന്നായിതാ ജീവനിൽ അലിഞ്ഞ നാൾ പല നിഴലാകിലും ഒരേ തണൽ തേടി നാം അലഞ്ഞ നാൾ ആ നിമിഷം ചൂടി നാമിതാ നിലാവിലീ വഴിയേ... ♪ നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം കാത്തൊരീ നാളിതാ... രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം കാത്തൊരീ നാളിതാ...