മിന്നൽ മിന്നാണേ വിണ്ണിൽ വില്ലാണേ
മെല്ലെന്നോ വാ ചില്ലാരം താ
പൊള്ളുന്നുള്ളനെ വില്ലും മണ്ണാണേ
കണ്ണോരം വാ തണ്ണീറെ താ
പെയ്യുന്നേ തോരാ മേഘം
മുങ്ങുന്നേ താഴെപ്പാടം
തുള്ളുന്നേ താനെ താളം
തെളിയുന്നെ കാണാചായം
മണ്ണിൽ പേമാരിചേലുള്ള കാലം
നെഞ്ചിൽ തീരാപ്പൂരം
ടങ്കര ടണ്ട നാട്ടുമഴ (മഴ മഴ)
ടങ്കര ടണ്ട ആട്ടു മഴ
ടങ്കര നക്കാടാ ടങ്കു നക്കാടാ
ടങ്കര ടണ്ട നാട്ടുമഴ (മഴ മഴ)
ടങ്കര ടണ്ട ആട്ടു മഴ
ടങ്കര നക്കാടാ ടങ്കു നക്കാടാ
മിന്നൽ മിന്നാണേ വിണ്ണിൽ വില്ലാണേ
മെല്ലെന്നോ വാ ചില്ലാരം താ
പൊള്ളുന്നുള്ളനെ വില്ലും മണ്ണാണേ
കണ്ണോരം വാ തണ്ണീറെ താ
ടങ്കര ടണ്ട നാട്ടുമഴ (മഴ മഴ)
ടങ്കര ടണ്ട ആട്ടു മഴ
ടങ്കര നക്കാടാ ടങ്കു നക്കാടാ
ടങ്കര ടണ്ട നാട്ടുമഴ (മഴ മഴ)
ടങ്കര ടണ്ട ആട്ടു മഴ
ടങ്കു നക്കാടാ ടങ്കര നക്കാടാ
ടങ്കു നക്കാടാ ടങ്കര നക്കാടാ
ടങ്കു നക്കാടാ ടങ്കര നക്കാടാ
Поcмотреть все песни артиста
Sanatçının diğer albümleri