Johnson - Vasantham Varnapookkuda (From "Narendran Makan Jayakanthan Vaka") şarkı sözleri
Sanatçı:
Johnson
albüm: Remya Nambeesan Birthday Special Songs
ജും ജും ജും ജും ജും ജും
ജും ജും ജും ജും ജും ജും
ജും ജും ജും ജും ജും ജും
ജും ജും ജും ജും ജും ജും
ജും ജും ജും ജും ജും ജും
ജും ജും ജും ജും
♪
വസന്തം വര്ണ്ണപ്പൂക്കുട ചൂടി
ഹൃദന്തം മായാനർത്തനമാടി
കുളിരരുവികൾ പാടി കുയിലുകൾ പാടി
എത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു
വസന്തം വര്ണ്ണപ്പൂക്കുട ചൂടി
♪
ജും ജും ജും ജും ജും ജും
ജും ജും ജും ജും ജും ജും
ഇളം കാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം (പ്രണയഗീതം)
ഇതൾ വിടർത്തും പൂവിലേതോ പൊൻ പരാഗം
ഇളം കാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം (പ്രണയഗീതം)
ഇതൾ വിടർത്തും പൂവിലേതോ പൊൻ പരാഗം
മനതാരിൽ കിരുകിരുക്കും മധുരവികാരം
ചിറകില്ലാതെ പറന്നു പൊങ്ങും മൃദുലവികാരം
(വസന്തം വര്ണ്ണപ്പൂക്കുട ചൂടി ഹൃദന്തം മായാനർത്തനമാടി)
കുളിരരുവികൾ പാടി (കുളിരരുവികൾ പാടി)
കുയിലുകൾ പാടി (കുയിലുകൾ പാടി)
എത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു
വസന്തം വര്ണ്ണപ്പൂക്കുട ചൂടി
♪
സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചു വെച്ചു
നിലാവിന്റെ കാതിലാരോ മെല്ലെയോതി
♪
സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചു വെച്ചു
നിലാവിന്റെ കാതിലാരോ മെല്ലെയോതി
കണ്ണുകളിൽ മിന്നി മിന്നി കാത്രഭാവം
ഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം
(വസന്തം വര്ണ്ണപ്പൂക്കുട ചൂടി ഹൃദന്തം മായാനർത്തനമാടി)
കുളിരരുവികൾ പാടി (കുളിരരുവികൾ പാടി)
കുയിലുകൾ പാടി (കുയിലുകൾ പാടി)
എത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു
Поcмотреть все песни артиста
Sanatçının diğer albümleri