ഓ.ഓമൃദുലേ... ഹൃദയമുരളിയിലൊഴുകി വാ
നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ ...
നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ... മനസ്സും മനസ്സും അകന്നുവോ
അകലെയാണെങ്കിലും ധന്യേ ...
അകലെയാണെങ്കിലും ധന്യേ
നിന് സ്വരം ഒരു തേങ്ങലായ് എന്നില് നിറയും
ഓ മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ ...
പിരിയുവാനാകുമോ തമ്മില് ...
പിരിയുവാനാകുമോ തമ്മില്
എന് പ്രിയേ പുതുജീവനായ് എന്നില് വിരിയൂ ...
ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ ...
നിന് നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ...മനസ്സും മനസ്സും അകന്നുവോ ...
മനസ്സും മനസ്സും അകന്നുവോ ...
Поcмотреть все песни артиста
Sanatçının diğer albümleri