Kishore Kumar Hits

Sangeetha - Thaalam Poyi - From "Ayyappanum Koshiyum" şarkı sözleri

Sanatçı: Sangeetha

albüm: Thaalam Poyi (From "Ayyappanum Koshiyum")


താളം പോയ്, തപ്പും പോയിന്ന് രാവിൻ ചാമ്പലടിഞ്ഞേ
ആ ചാമ്പൽക്കൂനേല് തീ നാളം നീറിയെരിഞ്ഞേ
ആടിപ്പെയ് കാറ്റേ
നാളം നീ കണ്ടോ, വരും വരായ്ക പോൽ?
വീശുന്നോ, വീശില്ലെന്നോ?
പോരുന്നോ, പോരില്ലെന്നോ?
വീശുന്നോ, വീശില്ലെന്നോ?
പോരുന്നോ, പോരില്ലെന്നോ?
താളം പോയ്, തപ്പും പോയിന്ന് രാവിൻ ചാമ്പലടിഞ്ഞേ
ആ ചാമ്പൽക്കൂനേല് തീ നാളം നീറിയെരിഞ്ഞേ

പകലോ, രാത്രിയോ??
വെളിച്ചമോ, ഇരുളോ?
നിഴലോ, നാളമോ?
ശരിക്കുമീ പൊരുളേതോ?
നിൻ ജീവിതമിത് മറ്റാരോ കാണും
സ്വപ്നമോ, സത്യമോ, മായയോ?
കാലത്തിൻ ജാലത്തിൻ നൂലേണിയിൽ
കോലങ്ങൾ പാവയ്ക്കൂത്താടുന്നുവോ?

താളം പോയ്, തപ്പും പോയിന്ന് രാവിൻ ചാമ്പലടിഞ്ഞേ
ആ ചാമ്പൽക്കൂനേല് തീ നാളം നീറിയെരിഞ്ഞേ
ആടിപ്പെയ് കാറ്റേ
നാളം നീ കണ്ടോ, വരും വരായ്ക പോൽ?
വീശുന്നോ, വീശില്ലെന്നോ?
പോരുന്നോ, പോരില്ലെന്നോ?
വീശുന്നോ, വീശില്ലെന്നോ?
പോരുന്നോ, പോരില്ലെന്നോ?

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar