ഗഗനം നീ ഭുവനം നീ ശിശിരം നീ ധരണി തൻ എരിവെയിൽ തണല് നീ ♪ ഉദയം നീ ഉൽക്ക നീ സർവ്വം നീ ചരിതമായ് മാറണം നീ ഇനി യുഗ യുഗാന്തരങ്ങളാകെ നീ ഉലകിതിന്റെ നാഥനാണ് നീ തടയും അലകൾ ആയിരം മുന്നിൽ ഭയമെഴാത്ത നാവികനെതിരേ ചരിതമായ് മാറണം നീയിനി ചരിതമായ് മാറണം നീയിനി പടകളോർ ആയിരം പോരിനായ് വരികിലോ ഈ ക്ഷണം ഏകനായ് എതിരിടു ഇവിടെ നീ തന്നെ നിൻ ആയുധം തന്നാനെ താരിന്നാം നാനോ താനെ നാ നേ നോ തന്നാനെ താരിന്നാം നാനോ താനെ നാ നേ നോ തന്നാനെ താരിന്നാം നാനോ താനെ നാ നേ നോ ഹേ തന്നാനെ താരിന്നാം നാനോ താനെ നാ നേ നോ ആഹ് ആഹ് ആ ആഹ് ആഹ് ആ ആഹ് ആഹ് ആ ആഹ് ആഹ് ആ ആ ആ ആ ആ ആഹ് ആഹ് ആ ആ ആ ആ ആ ആഹ് ആഹ് ആ ആ ആ ആ ആ ആഹ് ആഹ് ആ