അറിയാതെൻ കനവിൽ നീ കതിർ നിലാവിനെ തൊടും നേരം ശ്രുതി മീട്ടും വരജപമായ് നിൻ മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ മിഴിയിൽ നിനവിൻ ഇതളാൽ പ്രണയമെഴുതിയ താര ദീപമേ അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ ഓഹോ, ഓഹോ, ഓഹോഹോ, ഓഹോ ഓഹോ ഓ ഓഹോ, ഓഹോ, ഓഹോഹോ, ഓഹോ ഓഹോ ഓ മുത്തുമഴക്കൊഞ്ചൽ പോലെ തൊട്ടുരുമ്മും തെന്നൽ പോലെ നെഞ്ചിലൊരോമൽ പാട്ടുമായ് നിൻ മുന്നിൽ വന്നതാണു ഞാൻ എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ