അന്തി വീണ്ണിലേ ചന്ദ്രബിംബമേ പഞ്ഞിമേഘ മെത്ത വിരിച്ചിന്നുറങ്ങിയോ

മഞ്ഞു പെയ്യവേ ഈ കുഞ്ഞുരാവിലേ തിങ്കളിന്നു വാനിൽ തനിയേ കണ്ണുറങ്ങുമോ കണ്ണുറങ്ങുമോ

വീണ്ണിൻ മേലേ കിഴക്കിന്റെ താഴ് വാരത്തിൽ ആഹാ മുല്ലപ്പൂ താരങ്ങൾ പൂത്തിറങ്ങി
മണ്ണിൻ തീരാത്ത മോഹത്തിൻ പൊൻതാരങ്ങൾ അന്തിവാനം പോൽ ചോത്തു തുടുത്തുവല്ലോ
ഉള്ളിന്നുള്ളിൽ കിനാവിന്റെ പൊന്നൂഞ്ഞാല്
അതിൽ തന്നാനം ആടുന്നു പെൺ കിടാവ്
പറയൂ മിഴിയിൽ മഷി എഴുതിയതാര്
കനവിൻ വിരലാൽ മാഷിയെഴുതിയതാര്
അന്തി വീണ്ണിലേ ചന്ദ്രബിംബമേ പഞ്ഞിമേഘ മെത്ത വിരിച്ചിന്നുറങ്ങിയോ
മഞ്ഞു പെയ്യവേ ഈ കുഞ്ഞുരാവിലേ തിങ്കളിന്നു വാനിൽ തനിയേ കണ്ണുറങ്ങുമോ കണ്ണുറങ്ങുമോ
അന്തി വീണ്ണിലേ ചന്ദ്രബിംബമേ പഞ്ഞിമേഘ മെത്ത വിരിച്ചിന്നുറങ്ങിയോ
വീണ്ണിൻ വേളി കഴിഞ്ഞിന്ന് നാളേറെയായ് അതേ നാളേറെ നാളേറെ നാളേറെയായ്
ഇന്നും സ്നേഹിച്ചും മോഹിച്ചും കൊതി തീർന്നില്ലേ
ആഹാ സ്നേഹിച്ചാൽ സ്നേഹത്തിൻ കൊതിതീരുമോ
തമ്മിൽ തമ്മിൽ നാം തുണയായി തീരാറില്ലേ
അതിൽ നീ തന്നെ ഞാനെന്നു തോന്നാറില്ലേ
പറയൂ പറയൂ ഇത് ചൊല്ലിയതാര് പനിനീർ മതിയായ് ഇതു ചൊല്ലിയതല്ലേ
അന്തി വീണ്ണിലേ ചന്ദ്രബിംബമേ പഞ്ഞിമേഘ മെത്ത വിരിച്ചിന്നുറങ്ങിയോ
മഞ്ഞു പെയ്യവേ ഈ കുഞ്ഞുരാവിലേ തിങ്കളിന്നു വാനിൽ തനിയേ കണ്ണുറങ്ങുമോ കണ്ണുറങ്ങുമോ
അന്തി വീണ്ണിലേ ചന്ദ്രബിംബമേ പഞ്ഞിമേഘ മെത്ത വിരിച്ചിന്നുറങ്ങിയോ
Поcмотреть все песни артиста
Sanatçının diğer albümleri