അംബുജായക ലോചന കോമള കമ്പു ധാരണ കാരുണ്യ വാരിധേ
കൽമഷാ ബഹനെൻ പാദ പങ്കജം ചെമ്മേ കാണുമാറാകേണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ആഴി തന്നിൽ മുഴുകിയ വേദത്തെ മേലു വാണൊരു മീനായി ചെന്നുടൻ
ഏഴു സാഗരം ചൂഴേ നിന്നീടുന്ന വേഷ മമ്പോടു കാണേണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഇച്ചയോടെ സുരാസുര സഞ്ചയം സ്വച്ച വാരിധി തോയം കടയുമ്പോൾ
കച്ചബാവൃധി കൈകൊണ്ടുമേവിടും വിശ്വ വ്യാപിയെ കാണേണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഈശ്വലെണ്ണിയാ സൂക്കര വേഷമായ് ധ്വേഷിച്ചീടും ഹിരണ്യക്ഷനേ കൊന്നു
കാക്രി ചക്രത്തെ വീണ്ടുകൊണ്ടെന്നൊരു ഗാത്രമമ്പോട് കാണേണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഉഗ്രനായ ഹിരണ്യ കശിപുവേ നിഗ്രഹിച്ച നരസിംഹമൂർത്തിയെ
അഗ്നെ പ്രഹ്ലാദ സേവിതനായിട്ടു ലഗ്നം കൂടാതെ കാണേണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഗൂഢ മോദം മഹാബലി തന്നോടുമൂഢമായ് ചെന്നു മൂന്നടി ഭൂമിയെ യാചിച്ചീടുന്ന വാമന മൂർത്തിയെ
സേവിച്ചീടുമാറാകണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
എണ്ണിക്കൊണ്ടിരുപത്തൊന്നു പ്രാവശ്യം എണ്ണമില്ലാതെ ക്ഷത്രിയ വംശത്തെ
ധണ്ടിപ്പിച്ച പരശുരാമ കൃതി കണ്ണിൽ കാണുമാറാകണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഏങ്ങനെർ മിഴി ജാനകി ചോരനെ ബാണമെയ്തു വധിച്ച ശ്രീരാമനെ
കാണിനേരം പിരിയാതെ എൻ മുൻപിൽ കാണുമാറരുളീടണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
അയ്യോ ഹസ്തിനമായ പുരി പൂക്കു കയ്യിൽ മേവും കലപ്പയാൽ കോരീട്ടു പയ്യവേ യേറി വാൻതുണിയമ്പല ഭദ്ര രാമനെ കാണേണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഒട്ടൊഴിയാതെ ഭൂഭാരം തീർപ്പാനായ് ദുഷ്ട ഭൂപതി കുന്നൂ മുടിച്ചതും
പെട്ടന്നമ്പോട് കാട്ടിയതൊക്കെയും കൃഷ്ണരൂപമേ കാണേണം ഗോവിന്ദാ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഓർക്കിലത്രെയും പേടിയാമിന്നിമേൽ കൽക്കി യായിട്ടവതരിക്കുന്നതും
ഗഡ്കാവുമേന്തി മ്ലേച്ചതായോക്കെയും വെക്കം കൊൾവതും കാണേണം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
ഔവിധമായ പത്തവതാരവും ചൊവ്വോടെ ചൊൽവനാക്ക് കഴിയുന്നു
ദൈവമേ തവ കാരുണ്യം കൊണ്ടുമേ കൈവരേണമേ കൈവല്യം ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
അന്തമില്ലാതെ ഞാൻ ചെയ്ത പാപത്തെ നിൻ തിരുവടി നീക്കി കളഞ്ഞുടൻ
അന്ത്യ കാലത്ത് മുക്കിയെ നൽകുവാൻ ബന്ധു നീയല്ലാതില്ലാരും ഗോവിന്ദ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
അച്ചുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ രൂപ സനാദന ഉച്ഛരിയ് ക്കായ് വരേണം നിൻ നാമങ്ങൾ വിശ്വ നായക വിഷ്ണു നമോ സ്തുതേ
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ ഹരി ഗോവിന്ദ പാഹിമാം
ഗോവിന്ദ പാഹിമാം
Поcмотреть все песни артиста
Sanatçının diğer albümleri