Kishore Kumar Hits

Niranj Suresh - Kanne Kanne - From "Mandharam" şarkı sözleri

Sanatçı: Niranj Suresh

albüm: Kanne Kanne (From "Mandharam")


കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ
മിഴികളരികെയായ് മൊഴികളകലെയായ്
നിറയെ മൊഴിയുമതിൽ നിനക്കായ് മുഴുവനും പകരവേ
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ
ആഹാ പുലരിയിൽ കണികളായ്
തളിരിടും പുളകമായ്
പുളകമോ വരികളായ്
വരികളോ കവിതയായ്
നീയോ അഴക്
പവിഴമണികൾ പോലെ
ഇതളിനഴികളാണേ
തഴുകി ഒഴുകി മെല്ലെ
പകുതി കവർന്നതാണേ
നിനക്കായ് മുഴുവനും പകരവേ
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar