ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
മറഞ്ഞുനിന്ന് അലസമായി
ഒളി കണ്ണെറിയുമീ
കാമിനിക്കഴകുണ്ടോ
പ്രിയസഖിക്കഴകുണ്ടോ
ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
♪
മറുവാക്കു ചൊല്ലുമ്പോൾ
പരിഭവം കാണിച്ചു
പിണങ്ങി ഒതുങ്ങുമെൻ തൊട്ടാവാടി
മറുവാക്കു ചൊല്ലുമ്പോൾ
പരിഭവം കാണിച്ചു
പിണങ്ങി ഒതുങ്ങുമെൻ തൊട്ടാവാടി
ഒരു നാളും പിരിയാതെ
എന്നുള്ളം കവർന്നൊരു
അരുമസഖി നീയെൻ ജീവനല്ലേ
ഒരു നാളും പിരിയാതെ
എന്നുള്ളം കവർന്നൊരു
അരുമസഖി നീയെൻ ജീവനല്ലേ
ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
♪
ആരാരും കാണാതെ
കുറുനിര തഴുകുമ്പോൾ
ഇണങ്ങി ഒതുങ്ങുമെൻ ഓമൽക്കിളി
ആരാരും കാണാതെ
കുറുനിര തഴുകുമ്പോൾ
ഇണങ്ങി ഒതുങ്ങുമെൻ ഓമൽക്കിളി
പ്രണയത്തിൻ തൂവലാൽ
എൻ മനമുണർത്തിയ
ആത്മസഖീ നീയെൻ ജീവനല്ലേ
പ്രണയത്തിൻ തൂവലാൽ
എൻ മനമുണർത്തിയ
ആത്മസഖീ നീയെൻ ജീവനല്ലേ
ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
മറഞ്ഞുനിന്ന് അലസമായി
ഒളി കണ്ണെറിയുമീ
കാമിനിക്കഴകുണ്ടോ
പ്രിയസഖിക്കഴകുണ്ടോ
ചെമ്പനീർ പൂവിൽ മുത്തമിട്ടു പാറും
പൂവാലൻ തുമ്പീ കണ്ടോ
പൂവാലൻ തുമ്പീ കണ്ടോ
Поcмотреть все песни артиста
Sanatçının diğer albümleri