തീക്കായും താന്തോന്നി കാറ്റേ. ശിങ്കാരി തെമ്മാടിതെൻ കാറ്റേ. (1) കുളിരുന്നു രാവിൽ (കിടു,കിടു,കിടു,കിടു...) വിറകൊള്ളും ചുണ്ടില്‍ (നന,നന,നന,നന...) കുളിരുന്നു രാവിൽ വിറകൊള്ളും ചുണ്ടില്‍ തേടൂ നീ പാടൂ നീ സ രി ഗ മ പ ദ നി സ (തീക്കായും...) ഭാവി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായി നീ വാ. വാ... പാലപ്പൂവല്ല പഴ്മുള ഈ ഞാൻ പാതിനിലാവിൽ പോലും ഞാൻ തേടും ഓടപൂകണ്ട് ആണ് നീ രാവിന്നും ഈറൻ തണ്ടാണ് ഇന്‍ എന്‍ മനം Hey ഞാൻ തേടും ഓടപൂകണ്ട് ആണ് നീ രാവിന്നും ഈറൻ തണ്ടാണ് ഇന്‍ എന്‍ മനം പാടമൊ. പാടാനൊ . സ നി ഗ മ ദ ഗ രി സ (തീക്കായും...) മഞ്ഞല നെയ്യും കുന്നിനു കീഴിൽ ചന്ദനമല്ലോ നീ... നിന്നിലിടഞ്ഞെൻ ചുംബന നാഗം നൊമ്പരമായി വാ. ഞാനും ഇ രവിൽ നീലാമഞ്ചം ഓമലേ... ഇ നേരം കേളി ലോല സീൽക്കാരങ്ങൾ (1) ആ തെയ്യം ഇതെയ്യം തിത്തിത്താരാ തിത്തിത്തെയി (തീക്കായും...)