Kishore Kumar Hits

Nikhil Chandran - Parayathe Parayunna şarkı sözleri

Sanatçı: Nikhil Chandran

albüm: Parayathe Parayunna


മം.മം... മം.മം
ആ.ആ... ആ.ആ
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്
പറയാനായ് പലതും പാത്തുവച്ചതെല്ലാം
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
ഞാനും ആ കടലിന്റെ കടവത്തു കാത്തു
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
കടുംനിറമുളെളൻ കനിവുള്ളെൻ നെഞ്ചിൽ
ഓ... ഓ... ഓ... ഓ... ഓ... ഓ
നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി
പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ
മം.മം... മം.മം
നിന്നെ കാണും നേരം തൊട്ടെൻ
ഉള്ളം തേടി പായും തിരകൾ
അലതല്ലും ഇടനെഞ്ചിൻ കോണിൽ
തേനായി, സ്നേഹം തേൻ വരിക്കയായി
പൂവായി, സ്നേഹം പൂമ്പാറ്റയായി
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
ഞാനും ആ കടലിന്റെ കടവത്തു കാത്തു
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്
പറയാനായ് പലതും പാത്തുവച്ചതെല്ലാം
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
ഞാനും ആ കടലിന്റെ കടവത്തു കാത്തു
നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
ഞാനും ആ
മം... മം... മം

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar