Kishore Kumar Hits

Sreevalsan J. Menon - Ila Mariman - Behag - Adi şarkı sözleri

Sanatçı: Sreevalsan J. Menon

albüm: Sringaram


ഇളമറിമാൻ നയനേ
ഇളമറിമാൻ നയനേ പതിവിരഹാൽ ഇയലുന്നിഹതാപം
ഇന്നിയലുന്നിഹതാപം അപാരം
ഇളമറിമാൻ നയനേ പതിവിരഹാൽ ഇയലുന്നിഹതാപം
ഇന്നിയലുന്നിഹതാപം അപാരം
ഇളമറിമാൻ നയനേ പതിവിരഹാൽ ഇയലുന്നിഹതാപം അപാരം
ഇളമറിമാൻ നയനേ

കളകളകോകില നാദവുമധുനാ
കളകളകോകില നാദവുമധുനാ
കളകളകോകില നാദവുമധുനാ
കളകളകോകില നാദവുമധുനാ
കളമൊഴിമാർമണി പാരമസഹ്യം
കളമൊഴിമാർമണി പാരമസഹ്യം
കളമൊഴിമാർമണി പാരമസഹ്യം
ഇളമറിമാൻ നയനേ പതിവിരഹാൽ ഇയലുന്നിഹതാപം അപാരം
ഇളമറിമാൻ നയനേ
കുളിർ തളിർ തൽപമതും പതിലീലാം
കളഭഗതേ സ്മായതിനികാമം
കുളിർ തളിർ തൽപമതും പതിലീലാം
കളഭഗതേ സ്മായതിനികാമം
കുളിർ തളിർ തൽപമതും പതിലീലാം
കളഭഗതേ സ്മായതിനികാമം
നളിനവിലോചനനാം മമ കാന്തം
നളിനവിലോചനനാം മമ കാന്തം
നളിനവിലോചനനാം മമ കാന്തം
നളിനവിലോചനനാം മമ കാന്തം
നളിനവിലോചനനാം മമ കാന്തം
നളിനവിലോചനനാം മമ കാന്തം
നളിനവിലോചനനാം മമ കാന്തം
നളിനവിലോചനനാം മമ കാന്തം
നലമോടാനയ സാരസനാഭം
നലമോടാനയ സാരസനാഭം
നലമോടാനയ സാരസനാഭം
ഇളമറിമാൻ നയനേ പതിവിരഹാൽ ഇയലുന്നിഹ താപം
ഇന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ
ഇളമറിമാൻ നയനേ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar