Kishore Kumar Hits

Sreevalsan J. Menon - Venmegham şarkı sözleri

Sanatçı: Sreevalsan J. Menon

albüm: London Bridge (Original Motion Picture Soundtrack)


ഊ .വോ .ഊ
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ
പൂത്തുമ്പീ.
കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ .ചോ ഓ
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ
പൂത്തുമ്പീ.
ഓരത്തായി തീരത്തായി നാമൊന്നായി നീങ്ങാം
ഓരോരോ പുൽനാമ്പിൽ തൂമഞ്ഞായി വീഴാം
പ്രഭാമയമിനി നിശാനഗരികൾ
മനോരഥമിതിൽ അപാരതകളിൽ
ഏതേതോ പൂങ്കാറ്റിൽ പോയാലോ
കാണാലോകം കാണാൻ
ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായികാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ .സയി.ഒ
ചാരത്തായി തോളത്തായി
ഞാൻ നിന്നിൽ ചായാം
ഈ മണ്ണിൻ ലാവണ്യം മാറോട് ചേർക്കാം
ഒലിവിലകളിൽ വിലോലിതമൊരു
നിലാവെഴുതിയ കിനാ ലിപികളിൽ
ആരാമം കാവ്യംപോൽ മാറുമോ
കാണാലോകം കാണാൻ ആകാശപ്പൂ തേടാൻ
മോഹത്തേരിൽ പോകുമ്പോൾ പോകുമ്പോൾ
ഏതോ മുള്ളിൻ നോവിൽ ചാലിക്കാനായി കാറ്റേ
വാടാമല്ലി തേനുണ്ടോ തേനുണ്ടോ.സെയി.വോ
വെണ്മേഘം ചാഞ്ചാടും കണ്ണാടി കൂടാരം
വിണ്ണോരം ചെന്നേറാൻ വായോ നീ പൂത്തുമ്പീ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar