Kishore Kumar Hits

Sreevalsan J. Menon - Enthu Cheyyendu şarkı sözleri

Sanatçı: Sreevalsan J. Menon

albüm: Krithis of Irayimman Thampi

എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ

എന്തു ചെയ്യേണ്ടു ഞാൻ അയ്യോ
ഹന്ത പാതിരാവായല്ലോ അരികിൽ കാന്തൻ വന്നില്ലല്ലോ
ഹന്ത പാതിരാവായല്ലോ അരികിൽ കാന്തൻ വന്നില്ലല്ലോ
ഹന്ത പാതിരാവായല്ലോ അരികിൽ കാന്തൻ വന്നില്ലല്ലോ
ഹന്ത പാതിരാവായല്ലോ അരികിൽ കാന്തൻ വന്നില്ലല്ലോ
എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ
എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ
വരുമെന്നല്ലോ സഖി നീ ചൊല്ലീ വരനെന്നെ മറന്നാനല്ലീ

പരനാരിമാരൂടെ ചൊല്ലീ പാട്ടിലാക്കി കൊണ്ടോതല്ലീ

സുതധി തവരതി കരുതി മുഹുരബി വരുമെന്നല്ലോ
സഖി നീ ചൊല്ല വരനെന്നെന്നേ മറന്നാനല്ലീ
സുതധി തവരതി കരുതി മുഹുരബി വരുമെന്നല്ലോ സഖി നീ ചൊല്ലീ വരനെന്നെന്നേ മറന്നാനല്ലീ
സുതധി തവരതി കരുതി മുഹുരബി കുതുകി തവപതി വരുമെന്നല്ലോ സഖി നീ ചൊല്ലീ വരനെന്നെന്നേ മറന്നാനല്ലീ
സുതധി തവരതി കരുതി മുഹുരബി കുതുകി തവപതി സപതി നിഷ ദൃഢ മിങ്ങു വരുമെന്നല്ലോ സഖി നീ ചൊല്ലീ
വരനെന്നെന്നേ മറന്നാനല്ലീ
പരനാരിമാരൂടെ ചൊല്ലീ പാട്ടിലാക്കി കൊണ്ടോതല്ലീ
എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ
എന്തു ചെയ്യേണ്ടു ഞാൻ അയ്യോ ഇന്ന് നീ ചൊന്നതും പൊയ്യോ
നീ ചൊന്നതും പൊയ്യോ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar