Shahabaz Aman - Thedi Thedi şarkı sözleri
Sanatçı:
Shahabaz Aman
albüm: KEF 1126 (Malayalam Sufi Route)
തേടിത്തേടി ത്തേടി ത്തേടി ത്തേടി ത്തേടി പോകുന്നു
തേടിത്തേടി ത്തേടി ത്തേടി ത്തേടി ത്തേടി പോകുന്നു
തേങ്ങി തേങ്ങി തേങ്ങി തേങ്ങി തേങ്ങി തേങ്ങി കരയുന്നു
തേങ്ങി തേങ്ങി തേങ്ങി തേങ്ങി തേങ്ങി തേങ്ങി കരയുന്നു
നീ തേടി പോകും കാരിയം നിന്നുളിലിരുന്ന് ചിരിക്കുന്നു
നീ തേടി പോകും കാരിയം നിന്നിളിലിരുന്ന് ചിരിക്കുന്നു
സ്വാജാ സ്വാജാ സ്വാജാ
യാത്രികർക്കില്ല ഗ്രന്ഥം
ഇല്ലാ മഷിയും അക്ഷരവും
യാത്രികർക്കില്ല ഗ്രന്ഥം
ഇല്ലാ മഷിയും അക്ഷരവും
മഞ്ഞു പോലൊരു ഹൃദയം മാത്രംമറ്റൊന്നുമില്ല വേറെ
മഞ്ഞു പോലൊരു ഹൃദയം മാത്രംമറ്റൊന്നുമില്ല വേറെ
സ്വാജാ സ്വാജാ സ്വാജാ
നിൻ മനതിൽ കണ്ടൊരു പൂവെങ്കിൽ
നീ പൂവാടി തന്നെ തീർച്ച
നിൻ മനതിൽ കണ്ടൊരു പൂവെങ്കിൽ
നീ പൂവാടി തന്നെ തീർച്ച
നിൻ കനതിൽ കണ്ടൊരു മുള്ളെങ്കിൽ
നീ വിറകാണതൊന്നു തീർച്ച
നിൻ കനതിൽ കണ്ടൊരു മുള്ളെങ്കിൽ
നീ വിറകാണതൊന്നു തീർച്ച
സ്വാജാ സ്വാജാ സ്വാജാ
ഇന്നേയുള്ളു ഇന്നേയുള്ളു ഇന്നേയുള്ളു പൊന്നേ
നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല ചൊന്നേ
ഇന്നേയുള്ളു ഇന്നേയുള്ളു ഇന്നേയുള്ളു പൊന്നേ
നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല ചൊന്നേ
സ്വാജാ സ്വാജാ സ്വാജാ
Поcмотреть все песни артиста
Sanatçının diğer albümleri