സ്വാമിയേ അയ്യപ്പോ സ്വാമിക്കൊപ്പം ഞങ്ങൾ വരുന്നേ സ്വാമിയേ അയ്യപ്പോ സ്വാമിയേ കാണാൻ ഞങ്ങൾ വരുന്നേ സ്വാമിയേ അയ്യപ്പോ കെട്ടും കെട്ടി ഞങ്ങൾ വരുന്നേ സ്വാമിയേ അയ്യപ്പോ നെയ്യഭിഷേകം സ്വാമിക്ക് സ്വാമിയേ അയ്യപ്പോ പാലാഭിഷേകം സ്വാമിക്ക് സ്വാമിയേ ശരണമയ്യപ്പോ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി ഒറ്റ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി പാമ്പാ നദിക്കരയിൽ കുമ്പം വമ്പേ മാറ്റം ലംബോധരാ നിന്നേ കുമ്പിടുന്നേ ഞാൻ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി ഒറ്റ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി ആ ആ ആ ആ പമ്പ സന്ധ്യയും കഴിച്ച് കുമ്പ നിറച്ചിരിക്കും നിൻ അമ്പലത്തിൽ താംബൂലം വച്ച് തൊഴുത് പൊന്നമ്പലത്തിൽ താംബൂലം വച്ച് തൊഴുത് പമ്പ സന്ധ്യയും കഴിച്ച് കുമ്പ നിറച്ചിരിക്കും നിൻ അമ്പലത്തിൽ താംബൂലം വച്ച് തൊഴുത് പൊന്നമ്പലത്തിൽ താംബൂലം വച്ച് തൊഴുത് ഇമ്പമൂറും മന്ത്രമോടെ വമ്പനായ മാമലകൾ കൊമ്പനായ നിന്റെ കൂടെ മുമ്പേറും ഞാൻ ഒറ്റ കൊമ്പനായ നിന്റെ കൂടെ മുമ്പേറും ഞാൻ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി ഒറ്റ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി പമ്പ വിളക്കും കഴിഞ്ഞ് അമ്പിളി മാമനൊത്ത് തംബുരുവാൽ കാംമ്പോജി രാഗമുതിർത്ത് പൊൻ തംബുരുവാൽ കാംമ്പോജി രാഗമുതിർത്ത് പമ്പ വിളക്കും കഴിഞ്ഞ് അമ്പിളി മാമനൊത്ത് തംബുരുവാൽ കാംമ്പോജി രാഗമുതിർത്ത് പൊൻതംബുരുവാൽ കാംമ്പോജി രാഗമുതിർത്ത് അമ്പമായ നിന്റെ നേർച്ച അൻബിനായി ഞാൻ മുഴക്കി കുംമ്പിയായി നിന്റെ കൂടെ മുമ്പേറിടും ഒറ്റ കൊമ്പനായി നിന്റെ കുമ്പിൽ കയ്യേറിടും കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി ഒറ്റ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി പാമ്പാ നദിക്കരയിൽ കുമ്പം വമ്പേ മാറ്റം ലംബോധരാ നിന്നേ കുമ്പിടുന്നേ ഞാൻ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി ഒറ്റ കൊമ്പും തുമ്പിക്കരവും വംബേറും കുമ്പയും പേറി ആ ആ ആ ആ