Kishore Kumar Hits

Nadhirshah - Manjaadum şarkı sözleri

Sanatçı: Nadhirshah

albüm: Amar Akbar Anthony (Original Motion Picture Soundtrack)


മഞ്ഞാടും മാമലത്താഴത്തു്
നീയൊന്നു പാടെടി പൂങ്കുയിലേ

പൊൻ മാനേ പൂന്തേനേ നീ മിന്നിത്തെന്നും മീനേ
കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നെ
ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ
ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ
മഴവില്ലിൻ ചന്തം ചേരും
ചിരി കണ്ടാൽ ആരും വീഴും
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ
കുറുമ്പിൻ കരിമ്പേ
പൊൻ മാനേ പൂന്തേനേ നീ മിന്നിത്തെന്നും മീനേ
കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നെ
ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ
ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ
മഴവില്ലിൻ ചന്തം ചേരും
ചിരി കണ്ടാൽ ആരും വീഴും
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ
കുറുമ്പിൻ കരിമ്പേ

യേ ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹെ
സേ യെസ് റ്റു ലവ് യെ സിന്ദഗി ന മിലേഗി ദുബാരാ
യേ ജവാനി ഹേ ദിവാനി ഹം കോ തും സേ പ്യാർ ഹെ
സേ യെസ് റ്റു ലവ് യെ സിന്ദഗി ന മിലേഗി ദുബാരാ
ജാനേ തൂ യാ ജാനേ നാ
ദിവാനാ മേം ദിവാനാ
റബ് നെ ബനാദി ജോഡി മേം തേരാ ഹീറോ
ജാനേ തൂ യാ ജാനേ നാ
ദിവാനാ മേം ദിവാനാ
റബ് നെ ബനാദി ജോഡിമേം തേരാ ഹീറോ
കർലേ പ്യാർ കർലേ ദിൽസേ ജബ് തക് ഹെ ജാൻ
എ ബി സി ഡി എ ബി സി ഡി എനിബഡി ക്യാൻ ഡാൻസ്
ഓ സജ്ന ആ സജ്ന സുൻ സജ്ന യേ കെഹ്ന
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ
കുറുമ്പിൻ കരിമ്പേ

കണ്ണേ ഉന്നൈ പാത്ത് എൻ കണ്ണാൽ ഉന്നൈ പാത്ത്
നാൻ സൊല്ലാൻ വന്ത വാർത്തൈകൾ ടോട്ടൽ സ്റ്റക്കാ പോച്ച്
നീയേ റൊമ്പ സ്വീറ്റ് നീ പേസും പാര കീറ്റ്
അതിനാല് ഡെയിലി നൈറ്റ് നാൻ ആസപ്പെട്ടേൻ ചാറ്റു്
കാതൽ വന്താൽ മാഡു് നീ ഡോണ്ട് ഫീലു് ബാഡു്
പാര് എന്തെൻ ഹാർട്ടു് അതു് ഹൺട്രഡ് പേർസെന്റ് ഗോൾഡു്
ഏതുക്കു ഭയം കാതലിച്ചാൽ കളുത്തു പോയിടുമാ
കൊളുത്തു പോണാൽ ഉനതു മനം പറന്തു പോയിടുമാ
ഇദയം ഇങ്കെ തുടിക്കുതെടീ ഉനതുമുഖം വറയുതെടീ
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ
കുറുമ്പിൻ കരിമ്പേ
പൊൻ മാനേ പൂന്തേനേ നീ മിന്നിത്തെന്നും മീനേ
കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നെ
ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ
ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ
മഴവില്ലിൻ ചന്തം ചേരും
ചിരി കണ്ടാൽ ആരും വീഴും
ചിങ്കാരപ്പൊന്നും തിടമ്പേ
വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ
കുറുമ്പിൻ കരിമ്പേ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar