പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
♪
കല്യാണം സ്വപ്നത്തിൽ പഞ്ചാരത്തേൻ കട്ടി
കല്യാണം ചെയ്താലോ കട്ടായം നീ ചുറ്റി
കാണുമ്പോൾ ചേലുള്ള കസ്തൂരിമാൻ കുട്ടി
കൂട്ടത്തിൽ കൂടുമ്പോൾ ഉറാങ്ങുട്ടാൻ കുട്ടി
പെരൊട്ടിച്ചേല്പിച്ച സീല് കുത്തിയ പെട്ടി
തോളത്തു വെക്കുന്നോനൊക്കെയും പണി കിട്ടി
ഹേ, കല്യാണം സ്വപ്നത്തിൽ പഞ്ചാരത്തേൻ കട്ടി
കല്യാണം ചെയ്താലോ കട്ടായം നീ ചുറ്റി
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
♪
മധുവിധു വരെ മുത്ത്
അവളൊരു സർബത്ത്
മോടി വിട്ടാൽ പിന്നെയാവൾ പാവൽ ജ്യൂസ്
പിടി മുറുകണ തൊട്ട്
പിരിയിളകിയ വട്ട്
അന്ന് മുതൽ വീടിനകത്തങ്കംവെട്ട്
സർക്കാരിൻ ജയിലാണേലുണ്ടൊരുറപ്പ്
ജാമ്യത്തിനായാലും ഉണ്ട് വകുപ്പ്
കല്യാണം വല്ലാത്ത പെട്ട് കിടപ്പ്
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
♪
ചുടു ചുടു കനലത്ത്
ഒരുവനെ പിടിച്ചിട്ട്
പപ്പടം പോൽ ചുട്ടെടുക്കും അത്യാപത്ത്
കുരുമുളകൊരു കൊത്ത്
ഇരുമിഴിയിലുമിട്ട്
ലക്ക് തെറ്റി ദിക്കു തെറ്റി പങ്കപ്പാട്
കല്യാണം ചെയ്താൽ അത് എങ്ങനിരിക്കും
പഞ്ചാരപ്പായസം പോലെയിരിക്കും
പാതിക്ക് നാക്കത്ത് ഉപ്പു ചുവക്കും
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
♪
കല്യാണം സ്വപ്നത്തിൽ പഞ്ചാരത്തേൻ കട്ടി
കല്യാണം ചെയ്താലോ കട്ടായം നീ ചുറ്റി
കാണുമ്പോൾ ചേലുള്ള കസ്തൂരിമാൻ കുട്ടി
കൂട്ടത്തിൽ കൂടുമ്പോൾ ഉറാങ്ങുട്ടാൻ കുട്ടി
പെരൊട്ടിച്ചേല്പിച്ച സീല് കുത്തിയ പെട്ടി
തോളത്തു വെക്കുന്നോനൊക്കെയും പണി കിട്ടി
ഹേ, കല്യാണം സ്വപ്നത്തിൽ പഞ്ചാരത്തേൻ കട്ടി
കല്യാണം ചെയ്താലോ കട്ടായം നീ ചുറ്റി
പം പര പര പം പര പര പം പര പര പപ്പ
പം പര പര പം പര പര പം പര പര പപ്പ
Поcмотреть все песни артиста
Sanatçının diğer albümleri