Kishore Kumar Hits

Anwar Sadath - Maanam Meethe - From " Vidhi – The Verdict " şarkı sözleri

Sanatçı: Anwar Sadath

albüm: Maanam Meethe (From " Vidhi – The Verdict ")


മാനം മീതെ പാറിപ്പോകും
വാനമ്പാടീ കണ്ടോ നീ
മേഘച്ചുണ്ടിൽ മുത്താനെത്തും
കൊട്ടാരങ്ങൾ
അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ
മൂലേ നിന്നാപ്പോലും
മാനം മുട്ടിത്തട്ടി നിൽക്കും മീനാരത്തിൽ
പറക്കാം പറന്നിറങ്ങാം
ഈ കളിക്കളം ഒരുക്കാം ഒരുമനസ്സായ്
ഒരുങ്ങാം ഒരുങ്ങിയെത്താം
ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം
വാടിപെണ്ണേ വേണ്ടാ നാണം
കൂടെയാടാൻ നീയും പോരു
മിന്നൽചിലമ്പോടേ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടെ കൂടെ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടെ കൂടെ
മാനം മീതെ പാറിപ്പോകും
വാനമ്പാടീ കണ്ടോ നീ
മേഘച്ചുണ്ടിൽ മുത്താനെത്തും
കൊട്ടാരങ്ങൾ
അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ
മൂലേ നിന്നാപ്പോലും
മാനം മുട്ടിത്തട്ടി നിൽക്കും മീനാരത്തിൽ

ആഘോഷം ആനന്ദാഘോഷം
ആറാടാമാവോളം ആറാടാമാവോളം
ആയത്തിൽ ആകാശത്തേരിൽ
ആവേശം കൊണ്ടാടാം ആവേശം കൊണ്ടാടാം
ചേരാൻ വാ ചുവടിടയാൻ വാ
ചെറുകുരുവികളായ് വാ വന്നേ പൂക്കാലം
നേരാൻ വാ പുതുപുലരികളിൽ വാ
നറുമലരുകളായ് വാ തന്നേ തമ്പാലം
ഈ രാവുമായും മുൻപേ മനമൊന്നായ് തമ്മിൽ കൂടാൻ
കൂട്ടം തെറ്റാതെന്നും ഈ കൂടാരത്തിൽ വാഴാൻ
വന്നേമൊന്നായ് പിന്നെ നമ്മൾ വാഴും
മിന്നൽചിലമ്പോടേ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടേ കൂടെ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടേ കൂടെ
മാനം മീതെ പാറിപ്പോകും
വാനമ്പാടീ കണ്ടോ നീ
മേഘച്ചുണ്ടിൽ മുത്താനെത്തും
കൊട്ടാരങ്ങൾ
അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ
മൂലേ നിന്നാപ്പോലും
മാനം മുട്ടിത്തട്ടി നിൽക്കും മീനാരത്തിൽ
പറക്കാം പറന്നിറങ്ങാം
ഈ കളിക്കളം ഒരുക്കാം ഒരുമനസ്സായ്
ഒരുങ്ങാം ഒരുങ്ങിയെത്താം
ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം
വാടിപെണ്ണേ വേണ്ടാ നാണം
വാടാ ചെക്കാ പേടി വേണ്ട
മിന്നൽചിലമ്പോടേ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടേ കൂടെ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടേ കൂടെ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടേ കൂടെ
മിന്നൽചിലമ്പോടേ തകതിത്തെയ് താളമോടെ
ഉള്ളം തെളിഞ്ഞൊന്നായ് നീരാടുന്നുണ്ടേ കൂടെ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar