Kishore Kumar Hits

M. G. Radhakrishnan - Neela Mekham (From "Pakaram") şarkı sözleri

Sanatçı: M. G. Radhakrishnan

albüm: Bichu Thirumala Birthday Special Songs


നീലമേഘം പൊഴിയാറായി
അകലെ മാമലയില്
പീലിവീശി ആടിടുന്നു മാമയില് ജാലം
ഉള്ളിനുള്ളില് പലനാള് മുമ്പേ
ഒളിഞ്ഞിരുന്നവനേ
എന്നെ നിന്നില് നിന്നെ എന്നില്
എന്നു കാണും നാം, ചൊല്ലൂ
നീലമേഘം പൊഴിയാറായി
അകലെ മാമലയില്
പീലിവീശി ആടിടുന്നു മാമയില് ജാലം
മനസ്സുകൊണ്ടും വാക്കുകൊണ്ടും
ഒരു വികാരം നാം
ചിമിഴിനുള്ളില് ആഴി തേടും
അറിവുദാഹികള് നാം
പഠനമാകാന് തന് ശരീരം
ദാനം നൽകുവോരും
ജീവനാടും നാട്ടരങ്ങും
കാണാത്ത കാണികളും
ഞാനും നീയും ഒന്നുചേരും
മായാവിനോദവനം
ഞാനും നീയും ഒന്നുചേരും
മായാവിനോദവനം
നീലമേഘം പൊഴിയാറായി
അകലെ മാമലയില്
പീലിവീശി ആടിടുന്നു മാമയില് ജാലം
ഉള്ളിനുള്ളില് പലനാള് മുമ്പേ
ഒളിഞ്ഞിരുന്നവനേ
എന്നെ നിന്നില് നിന്നെ എന്നില്
എന്നു കാണും നാം
ഞൊടിയില് നമ്മള് തമ്മിൽ തമ്മില്
മനങ്ങള് പന്താടി
അതിരു കാണാ തീരദൂരം
കനവു പങ്കുവെച്ചു
നിമിഷനൂലില് ജന്മബന്ധം
അന്യോന്യം ചാർത്തുമ്പോഴും
മീതെയേതോ പൂവസന്തം
തേന്തുള്ളി വീഴ്ത്തുമ്പോഴും
സ്നേഹദൂതന് കൈയിലേന്തും
നാടോടിത്തംബുരു നാം
സ്നേഹദൂതന് കൈയിലേന്തും
നാടോടിത്തംബുരു നാം
നീലമേഘം പൊഴിയാറായി
അകലെ മാമലയില്
പീലിവീശി ആടിടുന്നു മാമയില് ജാലം
ഉള്ളിനുള്ളില് പലനാള് മുമ്പേ
ഒളിഞ്ഞിരുന്നവനേ
എന്നെ നിന്നില് നിന്നെ എന്നില്
എന്നു കാണും നാം, ചൊല്ലൂ
നീലമേഘം പൊഴിയാറായി
അകലെ മാമലയില്
പീലിവീശി ആടിടുന്നു മാമയില് ജാലം

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar