Kishore Kumar Hits

Shweta Mohan - Orey Nokkil - From "Ottu" şarkı sözleri

Sanatçı: Shweta Mohan

albüm: Orey Nokkil (From "Ottu")


ഓ... ഓ... ഓ... ഓ
ഒരേ നോക്കിൽ അറിയും മിഴിയേ ഒരേ വാക്കിൽ അകലാതെ
കടൽ പോലെ പൊതിയും തിരകളിൽ
ഉടൽ മൂടി മറയാതെ ഇമയൊന്നും മൂടാതെ
മിഴി നിന്നെ തേടുന്നു
ഒളി മങ്ങും നേരത്തെൻ അരികത്തായിതാ
കനവെണ്ണിത്തീരാതെ കഴിയുന്നോർമ്മകൾ ഉയിരിൻ ചിറകായ് വരുമോ
ഓ... ഓ... ഓ... ഓ
വരും കാല നിമിഷങ്ങൾ സ്വയം നിന്നിൽ അലിയാം
വെയിൽച്ചൂടിൽ എരിയുമ്പോൾ മുകിൽ പോലെ പൊഴിയാം
മുറിവിൽ നീ പിടയുമ്പോൾ
ചിരിയായ് കവിളിൽ തഴുകാം
അകന്നാലും തിരികെ നീ അണയും നിമിഷം തിരയാം
ഓ... ഓ... ഓ... ഓ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar