Kishore Kumar Hits

Alphons Joseph - Muthumazha şarkı sözleri

Sanatçı: Alphons Joseph

albüm: Big B (Original Motion Picture Soundtrack)


ഒരു മഞ്ഞുതുള്ളി പ്രപഞ്ചം പോലെ
ഒരു വസന്തത്തിൽ സപ്ത വർണങ്ങൾ പോലെ
ഒരു കുടന്നയിൽ ഒതുങ്ങിയ സാഗരം പോലെ
മനസിലെന്നും വരച്ചിട്ടതാണീ രൂപം
നിൻരൂപം
You are my destiny

മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിൽ ഒരോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കുമഴകേ
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ
You are my destiny
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിൽ ഒരോമൽ പാട്ടുമായ്
നിൻ മുന്നിൽ വന്നതാണു ഞാൻ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കുമഴകേ
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ
You are mine
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ
You are my destiny
അറിയാതെൻ കനവിൽ നീ
കതിർ നിലാ വിരൽ തൊടും നേരം
ശ്രുതി മീട്ടും വരജപമായ് നിൻ
മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ പ്രണയമെഴുതിയ താര ദീപമേ
അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ
You are mine
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ
You are my destiny
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിൽ ഒരോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കുമഴകേ
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ
You are mine
ഓഹോ,ഒഹോ
ഓഹോഹോ,ഒഹോ
ഓഹോഹോ,ഓ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar