മഞ്ഞിൻ യവനിക നീങ്ങി മലർ മാസ സുന്ദരിയൊരുങ്ങീ മഴവില്ലിൻ മയിൽപ്പീലി വിടർത്തി കാലം മയൂര നൃത്തം തുടങ്ങീ മഞ്ഞിൻ യവനിക നീങ്ങി മലർ മാസ സുന്ദരിയൊരുങ്ങീ മഴവില്ലിൻ മയിൽപ്പീലി വിടർത്തി കാലം മയൂര നൃത്തം തുടങ്ങീ ആ... ആ... ആ (മയൂരനൃത്തം ശുഭനൃത്തം) (മയൂരനൃത്തം ശുഭനൃത്തം) വിൺ താരയെ മുടിയിൽ ചൂടി മാറിൽ മന്ദാരമണിമാലയാടീ വിൺ താരയെ മുടിയിൽ ചൂടി മാറിൽ മന്ദാരമണിമാലയാടീ കോകിലസ്വരത്തിനാൽ പാടി കാലം വാസന്ത രാസലീലയാടീ കോകിലസ്വരത്തിനാൽ പാടി കാലം വാസന്ത രാസലീലയാടീ പാടി മനി സ നി സ പ മ പ നി സ നി നി നി സ നി പ നി മ രി മ രി നി പ പ മ മ പ പ നി നി പ പ സ സ നി നി സ സ നി സ രി സ രി നി പ നി സ രി സ രി നി പ നിനി നിനി നിനി നിനി സ സ സരി സനി മ മ പ മ മ രി രി നി നി പ പ സ മയൂരമയൂര മയൂരനൃത്തം മധുമാസ സംഗീത ശില്പം മഞ്ഞിൻ യവനിക നീങ്ങി മലർ മാസ സുന്ദരിയൊരുങ്ങീ മഴവില്ലിൻ മയിൽപ്പീലി വിടർത്തി കാലം മയൂര നൃത്തം തുടങ്ങീ വനപുഷ്പവും വണ്ടും കൂടി മുന്നിൽ രതിമന്മഥ നൃത്തമാടി വനപുഷ്പവും വണ്ടും കൂടി മുന്നിൽ രതിമന്മഥ നൃത്തമാടി കാനനച്ഛായകൾ തോറും പുഷ്പകാലം തൻ പ്രേമലീലയാടി കാനനച്ഛായകൾ തോറും പുഷ്പകാലം തൻ പ്രേമലീലയാടി താനം തനന്നന താനം തനനന താനം തനനന തന്താന താനം തനന്ത താനം തനന്ത താനം താനം തനന്ത ആനന്ത നന്ത നന്ത ന ന ആനന്ത നന്ത നന്ത ന ന ആനന്ത ആനന്ത ആനന്ത തിരു തിരു തനന തിരു തിരു തോം തോം തിരു തിരു തനന തിരു തിരു തോം തോം നൃത്തനൃത്ത നൃത്തം മയൂര നൃത്ത നൃത്ത ശില്പം നൃത്തനൃത്ത നൃത്തം മയൂര നൃത്ത നൃത്ത ശില്പം മഞ്ഞിൻ യവനിക നീങ്ങി മലർ മാസ സുന്ദരിയൊരുങ്ങീ മഴവില്ലിൻ മയിൽപ്പീലി വിടർത്തി കാലം മയൂര നൃത്തം തുടങ്ങീ മഞ്ഞിൻ യവനിക നീങ്ങി മലർ മാസ സുന്ദരിയൊരുങ്ങീ മഴവില്ലിൻ മയിൽപ്പീലി വിടർത്തി കാലം മയൂര നൃത്തം തുടങ്ങീ