Kishore Kumar Hits

Kalabhavan Mani - Pambai Nadiyorathil şarkı sözleri

Sanatçı: Kalabhavan Mani

albüm: Tamil Manikanda Swamy Ayyappa Devotional Songs, Vol. 2


അമ്പിളി പൂവല്ലേ
അയ്യപ്പൻ അന്തി നിലാവല്ലേ
ചന്ദനംചാലിച്ചു നെറ്റിയിൽ ചാർത്തുമ്പോൾ
ചിന്തയിൽ ഓർക്കുന്നു, സ്വാമിക്ക് വന്ദനം നേരുന്നു
അമ്പിളി പൂവല്ലേ
അയ്യപ്പൻ അന്തി നിലാവല്ലേ
ചന്ദനംചാലിച്ചു നെറ്റിയിൽ ചാർത്തുമ്പോൾ
ചിന്തയിൽ ഓർക്കുന്നു, സ്വാമിക്ക് വന്ദനം നേരുന്നു
ശരവണ സോദര ശ്രീ അയ്യപ്പാ
ശരണം നീ തരണം
അടിയനെ ആശ്രയം തന്നിടേണം
ശരവണ സോദര ശ്രീ അയ്യപ്പാ
ശരണം നീ തരണം
അടിയനെ ആശ്രയം തന്നിടേണം
പറയാൻ സങ്കടങ്ങൾ ഓർത്തു വച്ചു ഞാൻ
ഭഗവാൻ്റെ തിരുനടയിൽ താണുനമിച്ചു
പറയാൻ സങ്കടങ്ങൾ ഓർത്തു വച്ചു ഞാൻ
ഭഗവാൻ്റെ തിരുനടയിൽ താണുനമിച്ചു
മോഹത്താൽ തീർത്തവനെ
മോഹിനി സുദൻ ആയവനെ
ദാഹജലം തന്നിടണേ എൻ കരദാരിൽ
മോഹത്താൽ തീർത്തവനെ
മോഹിനി സുദൻ ആയവനെ
ദാഹജലം തന്നിടണേ എൻ കരദാരിൽ
അമ്പിളി പൂവല്ലേ
അയ്യപ്പൻ അന്തി നിലാവല്ലേ
ചന്ദനംചാലിച്ചു നെറ്റിയിൽ ചാർത്തുമ്പോൾ
ചിന്തയിൽ ഓർക്കുന്നു, സ്വാമിക്ക് വന്ദനം നേരുന്നു
ചന്ദനംചാലിച്ചു നെറ്റിയിൽ ചാർത്തുമ്പോൾ
ചിന്തയിൽ ഓർക്കുന്നു, സ്വാമിക്ക് വന്ദനം നേരുന്നു
നെയ്യ് നിറച്ച തേങ്ങയുമായി ഞങ്ങൾ വരുമ്പോൾ
എൻ്റെയ്യ ഞങ്ങളെ നീ കാത്തു കൊള്ളണെ
നെയ്യ് നിറച്ച തേങ്ങയുമായി ഞങ്ങൾ വരുമ്പോൾ
എൻ്റെയ്യ ഞങ്ങളെ കാത്തു കൊള്ളണെ
കാണിക്ക വച്ചു ഞങ്ങൾ കാൽക്കൽ നമിച്ചിടും
കാരുണ്യ മൂർത്തിയല്ലേ കാത്തു കൊള്ളണെ
കാണിക്ക വച്ചു ഞങ്ങൾ കാൽക്കൽ നമിച്ചിടും
കാരുണ്യ മൂർത്തിയല്ലേ കാത്തു കൊള്ളണെ
അമ്പിളി പൂവല്ലേ
അയ്യപ്പൻ അന്തി നിലാവല്ലേ
ചന്ദനം ചാലിച്ചു നെറ്റിയിൽ ചാർത്തുമ്പോൾ
ചിന്തയിൽ ഓർക്കുന്നു, സ്വാമിക്ക് വന്ദനം നേരുന്നു
അമ്പിളി പൂവല്ലേ
അയ്യപ്പൻ അന്തി നിലാവല്ലേ
ചന്ദനംചാലിച്ചു നെറ്റിയിൽ ചാർത്തുമ്പോൾ
ചിന്തയിൽ ഓർക്കുന്നു, സ്വാമിക്ക് വന്ദനം നേരുന്നു
ശരവണ സോദര ശ്രീ അയ്യപ്പാ (സ്വാമിയേ ശരണമയ്യപ്പാ)
ശരണം നീ തരണം (സ്വാമിയേ ശരണമയ്യപ്പാ)
അടിയനെ ആശ്രയം തന്നിടേണം (സ്വാമിയേ ശരണമയ്യപ്പാ)
ശരവണ സോദര ശ്രീ അയ്യപ്പാ (സ്വാമിയേ ശരണമയ്യപ്പാ)
ശരണം നീ തരണം (സ്വാമിയേ ശരണമയ്യപ്പാ)
അടിയനെ ആശ്രയം തന്നിടേണം (സ്വാമിയേ ശരണമയ്യപ്പാ)

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar