Justin Varghese - Yentharu şarkı sözleri
Sanatçı:
Justin Varghese
albüm: Oru Thekkan Thallu Case (Original Motion Picture Soundtrack)
എന്തര് കണ്ണടെ ചങ്കികുത്തികേറും കുന്തം തന്നടെ
കുത്തി കൊന്നു നോങ്കുകുടിക്കല്ലേ
ഉള്ളില് ഊറണ് തോന തോന സ്നേഹചോര തോടടെ
തോട്ടില് വീണു മുങ്ങിമരിക്കല്ലേ
ഇത് രാത്രിവാക്കെൻ പെണ്ണെ ചുടുറാക്കെടി നീ കണ്ണേ
ചന്തതേരവേ ചുമ്മാതലയാൻ കൊല്ലും രസവാരെ
ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ
വേണോങ്ങികേറടിയെ
എന്തര് കണ്ണടെ ചങ്കികുത്തികേറും കുന്തം തന്നടെ
കുത്തി കൊന്നു നോങ്കുകുടിക്കല്ലേ
ഇത് രാത്രിവാക്കെൻ പെണ്ണെ ചുടുറാക്കെടി നീ കണ്ണേ
ചന്തതേരവേ ചുമ്മാതലയാൻ കൊല്ലും രസവാരെ
ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ
വേണോങ്ങികേറടിയെ
എന്തടി ക്രാവണ് കൊത്തി കൊത്തി മുറത്തിൽ കേറാൻ
ആരെടി നീ ആരെടി
എന്തര് ചേലടെ അന്തിക്കൂതിൽ ചെങ്കതിരേഷൻ പോലടെ നീ പോരടെ
പുതുമഴക്ക് പൊന്തും കൂണിൽ ചെറുകുടക്കൂകീഴെപോലെ
എത്തറ ദിവസം എത്തറ സമയം കൊന്നടി തവളാച്ചി
നീയെൻ ബെല്ലില്ലാത്ത ബ്രേക്ക്കില്ലാത്ത ചേരചാരല്ലേ
പൊടിയൻ പ്രേമചാരല്ലേ
എന്തര് കണ്ണടെ ചങ്കികുത്തികേറും കുന്തം തന്നടെ
കുത്തി കൊന്നു നോങ്കുകുടിക്കല്ലേ
ഉള്ളില് ഊറണ് തോന തോന സ്നേഹചോര തോടടെ
തോട്ടില് വീണു മുങ്ങിമരിക്കല്ലേ
ഇത് രാത്രിവാക്കെൻ പെണ്ണെ ചുടുറാക്കെടി നീ കണ്ണേ
ചന്തതേരവേ ചുമ്മാതലയാൻ കൊല്ലും രസവാരെ
ഞാൻ ബെല്ലും ബ്രേക്കും പോയൊരു സൈക്കിൾ
വേണോങ്ങികേറടിയെ
Поcмотреть все песни артиста
Sanatçının diğer albümleri