Kishore Kumar Hits

DJ Agnivesh - Kerala Anthem şarkı sözleri

Sanatçı: DJ Agnivesh

albüm: Kerala Anthem


തിരയുന്നുണ്ടേ തിര തീരവുമീകരയോരമതിൽ കനവോളംഇതിനിയും
കായലും ഈ കടലോളവുമൊന്നായ് ചേര്ന്നുണ്ടെയ്
പറയുന്നുണ്ടേയ് പകലിവഴിവന്നീ കായലിനരികെ കാതില് മൂളണ കാര്യമതീ
മലയാളം മണ്ണിൽ പാടുന്നുണ്ടെയ്
മലമേലെ മേഘങ്ങൾ മഴ മഞ്ഞണിയുന്ന വസന്തംപോലെ
മനസ്സുകളൊന്നായിച്ചേരുന്നിത് മതിലുകളില്ല ഇവിടൊരുനാട്
മണിനാദമതെന്നും മണ്ണിൻ കഥ പറയുന്ന കടൽ തിര പോലെ
മതമേതായാലും മനുഷ്യർ ഒന്നാകും കേരനാടിത്
തിത്താതെയതാരാ തക തെയ്തിനന്താരാ (4)
തന്താനാനെ തരുവെല്ലാം എന്താവാനെ
ഒരുമെയ്യായ പങ്കായത്തിൽ നെടുനീളൻ ചുണ്ടനിറക്കേണ്ടെയ്
ചിന്തയിലാണേയ് തിരുവോണചന്തയിലാണേ
മലനാടിൻചന്തം ഇതാണേ
വഴിനീളെ അന്തിയടിക്കണ്ടേയ്
ചെമ്പാവരിയുടെ ചോറുമുണ്ടെയ്
കണ്ടാൽ നിരനിര കറിയുമുണ്ടെയ്
പറയാതൊരുപിടി ഉണ്ണാതിതുവഴിയോടും
പുലികളി കാണാറുഡേയ്
കനവുകളൊരുപാടുണ്ടെയ് അതിൽ കവിതകളെഴുതാറുണ്ടെയ്
അതിലെഴുതിയകഥകളിൽ ഒരുകനവതിലൊരു കഥകളിയാടാറുണ്ടെയ്
തിത്താതെയതാരാ തക തെയ്തിനന്താരാ (4)
ഒരുനാളീ മണ്ണിലെ ഓണം
മഴയത് കൊണ്ടോയെ
മലനാടിൻ ചന്തമിതെല്ലാം കണ്ണിനു നനവായേ
ഒരുപാടലായാതവരെല്ലാം
ഒരുകുട ആയന്നെ
മലയാളികൾ ഒന്നാണെന്നത് ലോകം അറിയുന്നേ (2)
തിത്താതെയതാരാ തക തെയ്തിനന്താരാ (4)

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar