Kishore Kumar Hits

Viswajith - Onnichalle şarkı sözleri

Sanatçı: Viswajith

albüm: Fukri (Original Motion Picture Soundtrack)


Come on, come on, come on, come on
Are you ready? Wanna join, oh
Let's step on my beat
Yeah, this is how I do it, I'ma do on my own
Here we go
ഒന്നിച്ചല്ലേ ചങ്ങാടംപോൽ
ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ, ഹോ
ചുടുനെടുവീർപ്പുകൾ ഒരുപിടി വേർപ്പുകൾ
എരിപൊരി നോവുകൾ ഒന്നിച്ചൊന്നായ്
ഓഹോഹോ, ഓഹോഹോ
അടിപൊളി വേളകൾ അവയുടെ നേരുകൾ
ഇനിയവയൊന്നു വരിഞ്ഞു മുറുക്കി
ഓഹോഹോ, ഓഹോഹോ
നേരില്ലന്നാണോ എന്നാണോ ഈ കള്ളം നേരാണെന്നോ
നന്മകളോ സൻമനസ്സോ കാണുന്നില്ലെന്നാണോ
പല തനുവും ഒരു കരളും ഇനി നമ്മൾക്കെന്നും പോരെ
വഴിതെളിയും പലതിനിയും പുതുപൂക്കാലം പോലെ
ഒന്നിച്ചല്ലേ ചങ്ങാടംപോൽ
ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ, ഹോ
ഉന്മാദത്തേരിൽ കേറിപ്പോകാം

ഇനി നിറവേറും തീരാമോഹങ്ങൾ, ഹുവാ, ഹുവേ
നിറമേഴും പോരും പിന്നാലേ
പുതുനിനവോലും കാണാലോകങ്ങൾ കൈയും വീശി
വരവേൽക്കാൻ നിൽപ്പൂ ദൂരെ
ലാളിച്ചാ ഈ വേലിപ്പൂവും പൂക്കും
കായാവും നാളെ തനിയേ-യ്യെ-യ്യെ
ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും
കായാവും നാളെ തനിയേ
ഒന്നിച്ചല്ലേ ചങ്ങാടംപോൽ
ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ, ഹോ
ഉന്മാദത്തേരിൽ കേറിപ്പോകാം
Hossai, lemme just say
This is life, my rocking life
Never wanna say "Gotta play so safe"
Better don't care, 'cause I do dare
No matter what I gonna do, who cares?
Tell me where you like going, who dares? (oh, oh, oh)
Dares, dares (oh, oh, oh)
Are you ready? (Oh, oh) come on (in)
All you gotta do is to be a free man
ഇനി സ്വരമാകാൻ വീണ്ടും മൗനങ്ങൾ, ഹുവാ, ഹുവേ
കുഴലൂതിപ്പോരും പിന്നാലെ
തിരയാടും മായാതീരങ്ങൾ കണ്ണുംപൂട്ടി
വലവീശാൻ മാടി ചാരത്തായ്
ആറുമ്പോൾ നീയും ചാരം പോലെ
ആളട്ടെ അങ്കത്തിരിയേ, യ്യെ, യ്യെ
ആറുമ്പോൾ നീയും ചാരം പോലെ
ആളട്ടെ അങ്കത്തിരിയേ
ഒന്നിച്ചല്ലേ ചങ്ങാടംപോൽ
ഈ ചങ്ങാതിക്കൂട്ടം പോകുന്നുണ്ടേ, ഹോ, ഹോ
ഉന്മാദത്തേരിൽ കേറിപ്പോകാം

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar