Kishore Kumar Hits

Vishal Chandrashekhar - Kannil Kannil (From "Sita Ramam (Malayalam)") şarkı sözleri

Sanatçı: Vishal Chandrashekhar

albüm: Kannil Kannil [From "Sita Ramam (Malayalam)"]

ആ, ആ, ആ, ആ
കാലം നമ്മിൽ തന്നൊരേ വരം
സുധീപ്തമീ സ്വയംവരം
സ്വപനം പോലിന്നീ സമാഗമം
മനം, മുഖം സുഹാസിതം
ഉയിരുകളലിയുന്നുവോ?
മുകിൽ കുടഞ്ഞ മാരിയിൽ
ഇനിയനുരാഗമായ്
മധുരമറിഞ്ഞിടാം
വിരലുകൾ കോർത്തിടാം
അരികിലിരുന്നിടാം സദാ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
ധിരന-നാന-ധിര-നന
ധിരന-നാന-നാ-ന-ന
ധേ-ര-ന, ധേ-ര-ന, ധേ-ര-ന, ധേ-ര-ന
തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടി തരാം
നാളേറെയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്കുവെയ്ക്കാം
അനുപമ സ്നേഹ ലോലമാം
നറുചിരി തൂകി നിന്നു നാം
ഇനിവരും പകലു മിരവും
നിറയുമറിയൊരാൾ, നിറങ്ങളാൽ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന
ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന
ധി-ര-ധി-ര-ത-ധ-രി-നാ-ധി-ര-ധി-ര- ത-ധ-രി-നാ
ത-ര-ധി-നാ-ത-ധ-ധി-ധി-നാ-നാ-ധിം-ത-ധ-രി-ധി-ന-ന
ഒരു പുഴയായ് ഒഴുകുവാൻ
ദിശകൾ തേടി നാം
പുതുശലഭമതെന്നപോൽ
വനികൾ തേടി നാം
പുലരിയിലെത്ര മാത്രകൾ
ഇരുമനമൊന്നുചേർന്നിടാൻ
പലവുരു തനിയെ ഉണരും
പ്രണയ കാവ്യമായ്
ഇതാ, ഇതാ
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar