Kishore Kumar Hits

Vishal Chandrashekhar - Ariyum Thorum şarkı sözleri

Sanatçı: Vishal Chandrashekhar

albüm: Sita Ramam (Malayalam) (Extended Version) [Original Motion Picture Soundtrack]

കാണാത്ത ദൂരങ്ങൾ അരികയോ
ഓതാത്ത വാക്കിന്നു കവിതയായോ
വെൺതാളിതാനന്ത മുകിലുപോൽ
എൻമേഘ സന്ദേശമെഴുതി കാലം
അഖമൊഴി ഓർത്തു നിന്നെന്നോ
മറുപടി കാത്തിരുന്നെന്നോ
ഹിമമരു ഭൂവാകെ തെന്നാട്ടുമണ്ണിൻ ഗന്ധമായെന്നോ
അറിയും തോറും ആഴാൻ തോന്നും അഴകിൻ ആഴിയാണോ നീ
ഒളിവിൽ മാഞ്ഞിടാതെ മിഴി മുന്നിലെത്താമോ മെല്ലെ
അറിയും തോറും ആഴാൻ തോന്നും അഴകിൻ ആഴിയാണോ നീ
ഒളിവിൽ മാഞ്ഞിടാതെ മിഴി മുന്നിലെത്താമോ മെല്ലെ
നിന്നെ വരഞ്ഞു സ്വയമെൻ ഭാവന
ആ പാത ചൂടും അഴകിയായ്
രാഗം തിരഞ്ഞു വരമായ് ചേതന
നിൻ ശബ് ദതാളം മെനയുവാൻ
അതിരിലെ കാവൽമേ അനുദിനം ഏകാകേ
ഇവനിലെ പ്രാണന്റെ കൂട്ടായ് വന്നു മൗന സഞ്ചാരേ
അറിയും തോറും ആഴാൻ തോന്നും അഴകിൻ ആഴിയാണോ നീ
ഒളിവിൽ മാഞ്ഞിടാതെ മിഴി മുന്നിലെത്താമോ മെല്ലെ
ചിരമായ് ചോന്ന കയ്യിൽ നീല മഷിയായ് എന്നെ മൂളുന്നോ
ഉരുവം കാട്ടിടാതെ ഉയിരോടു ചേരുന്നോ പെണ്ണേ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar