ഓ, ആ, ആ പറയുവാൻ ഇതാദ്യമായി വരികൾ മായെ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും, അവളോ മായും തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട് നൂറാണ് നിൻ്റെ ചിറകിനു ചേലെഴും തൂവല് നീയും ഞാനും പണ്ടേ, പണ്ടേ പൂവും വണ്ടും തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും പറയുവാൻ ഇതാദ്യമായി വരികൾ മായെ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും, അവളോ മായും Pa-pa-pa-pappa, pa, Pa-pa-pa-pappa Pa-pa-pa-pappa, pa, Pa-pa-pa-pappa O-o-ooho-oo O-o-ooho-oo മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം ഒരു പൂക്കാലം കൺകളിലാടുന്നു രാവെതോ വെൺ നദിയാകുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ? നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ?(ഓ) പറയുവാൻ ഇതാദ്യമായി വരികൾ മായെ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും, അവളോ മായും(ഓ) O-o-ooho-oo(ആ) O-o-ooho-oo (ആ)