Gowry Lekshmi - Mukile şarkı sözleri
Sanatçı:
Gowry Lekshmi
albüm: Mukile
കണ്ടേ കണ്ടേ മഴമുകിലേ നിന്നേ
ഏറെ നാളായി കാത്തിരുന്നേ നിന്നേ
കണ്ടേ കണ്ടേ മഴമുകിലേ നിന്നേ
ഏറെ നാളായി കാത്തിരുന്നേ നിന്നേ
മഞ്ഞായ് മഴയായ് പെയ്യ് പെയ്യ് മുകിലേ
നെഞ്ചിൽ പതിയെ ചാര് ചേര് നീയേ (ചേര്)
(നീയേ)
മേലേ മേലെ മേഘം പോലെ (മേഘം പോലെ)
മെല്ലെ നീങ്ങും വെൺതൂവൽ കിളിയെ
മുകിലിൻ മടിയിൽ പതിയെ ചാരും മഴയും കൊണ്ടേ മണ്ണിൽ വായോ നീ
വിണ്ണെല്ലാം മഴ പെയ്യുന്നേ
മണ്ണാകെ കുളിരാകുന്നേ
വിണ്ണെല്ലാം മഴ പെയ്യുന്നേ
മണ്ണാകെ കുളിരാകുന്നേ
വിണ്ണെല്ലാം മഴ പെയ്യുന്നേ (വിണ്ണെല്ലാം മഴ പെയ്യുന്നേ)
മണ്ണാകെ കുളിരാകുന്നേ (മണ്ണാകെ കുളിരാകുന്നേ)
വിണ്ണെല്ലാം മഴ പെയ്യുന്നേ (വിണ്ണെല്ലാം മഴ പെയ്യുന്നേ)
മണ്ണാകെ കുളിരാകുന്നേ (മണ്ണാകെ കുളിരാകുന്നേ)
Поcмотреть все песни артиста
Sanatçının diğer albümleri