Kishore Kumar Hits

Sanah Moidutty - Onnam Ragam şarkı sözleri

Sanatçı: Sanah Moidutty

albüm: Onnam Ragam


ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥന്റെ മുൻപിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയായ് അമ്പലപ്രാവേ
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥന്റെ മുൻപിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയായ് അമ്പലപ്രാവേ
ഈ പ്രദക്ഷിണ വീഥികൾ
ഇടറി വിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ
ശീവേലികൾ തൊഴുതു
ആ ആ ആ
ഈ പ്രദക്ഷിണ വീഥകൾ
ഇടറി വിണ്ട പാതകൾ
എന്നും ഹൃദയ സംഗമത്തിൽ
ശീവേലികൾ തൊഴുതു
കണ്ണുകളാൽ അർച്ചന
മൗനങ്ങളാൽ കീർത്തനം
എല്ലാം എല്ലാം അറിയുന്നീ ഗോപുരവാതിൽ
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥന്റെ മുൻപിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാശിയായ് അമ്പലപ്രാവേ
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
ഒന്നാം രാഗം പാടി

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar