Kishore Kumar Hits

Street Academics - Kalapila şarkı sözleri

Sanatçı: Street Academics

albüm: Kalapila


പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ
പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ
അലതല്ലും വാദ്യങ്ങൾ കലിയിളകിയ നാൾ
പകലൊന്നും രണ്ടും തരികിടത്തകത
പലവട്ടം വിതറിയ കരവിരുതുകളൊരു ചാൺ
കരകണ്ടും കാണാതെ മിഴികളിലൊരുമ
പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ
പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ
വെൺതീരങ്ങൾ നീല കടലായ് വിരിഞ്ഞു
ആഴങ്ങളിൽ സ്വപ്നത്തിൻ പവിഴം തിരഞ്ഞു
അധരത്തിൻ മിനുസത്തിൽ വെട്ടം തെളിഞ്ഞു
ആ പ്രതിബിംബത്തിൽ ഞാനെന്നെ കണ്ടു
പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ
പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ
പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ
പലപലപലതുണ്ടേ പറയാനേ
ചിലച്ചിലകലപില പല കാര്യങ്ങൾ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar