Kishore Kumar Hits

Job Kurian - Thaazhe Nee Tharame - From "Thira" şarkı sözleri

Sanatçı: Job Kurian

albüm: Hits of Job Kurien


താഴെ നീ താരമെ
എന്നിലെ ദീപമേ
ഏറുമീ താളമേ
ഉള്ളിലെൻ ഓമലേ
കൊല്ലുന്നീ തീരാ മൗനം
നീ എൻ അരികിൽ വലയുമ്പോൾ
കണ്ണെല്ലാം നീറുന്നുണ്ടേ
മുന്നിൽ നീ ഒന്നണയാനായ്

നെഞ്ചം നിന്നുയരും ഇനിയീ നേരം നിന്നെ
വീണ്ടും നേടിടും
തീരാ ദൂരം പോയാണെങ്കിലും
കാണാ തീരം തീയ്യാണെങ്കിലും
മണ്ണിൽ വേനൽ ചൂടാണെങ്കിലും
ഓഹോ...

താഴെ നീ താരമെ
എന്നിലെ ദീപമേ
ഏറുമീ താളമേ
ഉള്ളിലെൻ ഓമലേ
കൊല്ലുന്നീ തീരാ മൗനം
നീ എൻ അരികിൽ വലയുമ്പോൾ
കണ്ണെല്ലാം നീറുന്നുണ്ടേ
മുന്നിൽ നീ ഒന്നണയാനായ്

നെഞ്ചം നിന്നുയരും ഇനിയീ നേരം നിന്നെ
വീണ്ടും നേടിടും
തീരാ ദൂരം പോയാണെങ്കിലും
കാണാ തീരം തീയ്യാണെങ്കിലും
മണ്ണിൽ വേനൽ ചൂടാണെങ്കിലും
ഓഹോ...

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar