Kishore Kumar Hits

ThirumaLi - Vayyaveli şarkı sözleri

Sanatçı: ThirumaLi

albüm: Vayyaveli


Hey you boys and girls
This is that വയ്യാവേലി
ഹഹഹാ
Tell me are you ready
തിരുമാലി
എന്റെ നാട്ടിൽ എനിക്കില്ല ജോലി
സ്വന്തം വീട്ടിലും എനിക്കില്ല നീതി
പത്തു കാശിന് വകയില്ല
പോക്കറ്റിൽ ചിതൽ ഇത്
ടോട്ടലിൽ ഒരു വയ്യാവേലി
എന്റെ നാട്ടിൽ എനിക്കില്ല ജോലി
സ്വന്തം വീട്ടിലും എനിക്കില്ല നീതി
പത്തു കാശിന് വകയില്ല
പോക്കറ്റിൽ ചിതൽ ഇത്
ടോട്ടലിൽ ഒരു വയ്യാവേലി,(yeah.)
They call me വയ്യാവേലി,(yeah.)
Am I that പിത്തക്കാടി,(ho)
എനിക്ക് ആരെയും ഇല്ല പേടി,(no no no)
Educated പക്ഷേ തെമ്മാടി
I don't want that ജോലീം കൂലീം,(വേണ്ടാ)
തലപോയാലും വേണ്ട ഒരു മുതലാളി,(ആഹാ)
എനിക്കായി ഇവിടില്ലൊരു എതിരാളി Bcoz നിനക്കറിയാലോ ഇതുതാൻ കള്ള തിരുമാലി(ർ ർ ർ റോ)
പലവഴി പയറ്റി നോക്കി ഞാൻ എടുത്ത ബിരുദം അത് വെറുതെ ആയി,(വെറുതേ)
തലയിട്ടു പുകച്ചു നോക്കി ഞാൻ പഠിച്ച വിഷയം ഒക്കെ മറന്നുപോയി,(ച്ചേ)
എടുത്ത ലോണ് അത് കടുപ്പം ആയി,(yeah)
പലിശ ആയി അതു കുമിഞ്ഞുകൂടി,(yeah)
അവശനായി കടക്കെണിയിലായി ഞാൻ പിടുത്തം വിട്ടു പടുകുഴിയിലായി
(ർർർ)
ഇത് എന്റെ പോരാട്ടം ഇനി താഴെ ഭൂമി മേലെ ആകാശം,(മേലെ)
വേണ്ടെട ഉപദേശം ഈ ലൈഫ് തന്നെ എൻറെ സന്ദേശം,(yeah)
I'm feeling like Mahatma Gandhi,(ആഹാ)
അങ്ങു പോയത് ദണ്ഡിയാത്ര,(ആഹാ)
ഞാൻ പോകുന്നു തെണ്ടിയ യാത്ര
സിമ്പതി വേണ്ട ഈ തീരുമാനം എന്റെതു മാത്രം
അവിടിവിടിരുന്നിട്ട് എന്നെ പറ്റി കുറ്റം പറയുന്ന സ്വന്തക്കാരാ,(പോടാപോടാപോടാ)
എന്റെ വീടിൻറെ മുറ്റം അടിക്കുന്ന ചൂലെടുത്തിട്ട് നിന്നെ ആട്ടിപ്പായിക്കും,(നീ പോണം)
എൻറെ മനസ്സതു ശുദ്ധം ലക്ഷ്യങ്ങൾ വ്യക്തം
നിന്നോടൊക്കെ പുച്ഛം മാത്രം,(പുച്ഛം മാത്രം)
പിന്തുടരുന്ന അബദ്ധം നീയൊക്കെ എടുക്കും ഉടനടി പിച്ച പാത്രം
ദേ പോണവൻ വയ്യാവേലി
വേറെ എവിടുണ്ട് ഇതുപോലൊരു നാറി
സംസ്കാരം അത് ഉണ്ടംപൊരി
ഈ ചെക്കന്റെ ജീവിതം നായ നക്കി
ഒരു സെക്കൻഡ് മതി ഇതു മാറാൻ,(മതി)
ശരി തെറ്റ് ഒക്കെ പറയാതെവയ്യ,(yeah)
ഇന്ന് തെക്കുനിന്നും വടക്കുനിന്നും ആരാധകരുടെ സ്നേഹം കാണാതെ വയ്യ
കീശ കാലി പണി പാളി
സ്നേഹം മാത്രം കയ്യിൽ ബാക്കി
ഏഴാം കൂലി അയ്യോ പാവം
വയ്യാ വേലി അയ്യോ പോയി
ജൊ ജൊ ജൊ ജൊ ജോലി ജോലി
എനി എനി എനിക്കില്ല ജോലി ജോലി
എന്റെ നാട്ടിൽ നാട്ടിൽ നാട്ടിൽ നാട്ടിൽ നാട്ടിൽ,(Yo Thud)
(അപ്പൊ എങ്ങനെയാ മച്ചാനെ)
(Yeah yeah)
(നമുക്ക് വേണ്ടറാ ഇവന്റെയൊക്കെ ജോലി)
(ർ ർ ർ ർ ർ ർ ർ യ്)
എന്റെ നാട്ടിൽ എനിക്കില്ല ജോലി,(they call me വയ്യാവേലി)
സ്വന്തം വീട്ടിലും എനിക്കില്ല നീതി,(Am I that പിത്തക്കാളി)
പത്തു കാശിനു വകയില്ല,(ഹേയ്)
പോക്കറ്റിൽ ചിതൽ ഇത്,(ഹേയ്)
ടോട്ടലിൽ ഒരു വയ്യാവേലി,(ഒരു വയ്യാവേലി ഹൂ)
എന്റെ നാട്ടിൽ എനിക്കില്ല ജോലി,(they call me വയ്യാവേലി)
സ്വന്തം വീട്ടിലും എനിക്കില്ല നീതി,(Am I that പിത്തക്കാളി)
പത്തു കാശിന് വകയില്ല,(ഹേയ്)
പോക്കറ്റിൽചിതൽ ഇത്,(ഹേയ്)
ടോട്ടലിൽ ഒരു വയ്യാവേലി
വയ്യാ വേലി പോട്ടെടാ,(ഹഹഹഹ)

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar